News
ഗഗൻയാൻ; മനുഷ്യരുമായുളള ബഹിരാകാശ യാത്രയ്ക്ക് തയാറായി ഇന്ത്യ
ഗഗന്‍യാൻ പരീക്ഷണപ്പറക്കല്‍ പരമ്പരയുടെ തുടക്കം ഫെബ്രുവരിയില്‍. ബഹിരാകാശയാത്രികരെ മൂന്നു ദിവസത്തേക്കു ഭ്രമണപഥത്തിലേക്കു കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂള്‍ പരീക്ഷിക്കുന്നതിനു തയാറെടുപ്പ് തുടങ്ങി. വ്യോമസനേയുടെ ചിനൂക്ക് ഹെലികോപ്റ്ററും സി -17 ഗ്ലോബ്മാസ്റ്റര്‍ ചരക്കുവിമാനവും ഉപയോഗിക്കാന്‍ പദ്ധതി...
News
മത,ജീവകാരുണ്യ പ്രവർത്തനങ്ങളെ ഏകീകൃത നിയമത്തിന് കീഴിലാക്കണം- ഹൈക്കോടതി
ജീവകാരുണ്യ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും മറവിലുള്ള പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് ഏകീകൃത നിയമനിര്‍മാണത്തിനുള്ള സാധ്യതകള്‍ ആരായണമെന്ന് കേരള ഹൈക്കോടതി.മത-ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഭൂമി വന്‍തോതില്‍ കൈയേറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്ന്...
News
കേരള PSC ജനുവരിയിലെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു
ലാബ് അസിസ്റ്റന്റ് പരീക്ഷ ജനുവരി 21ന്കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 ജനുവരി മാസം നടത്തുന്ന പരീക്ഷകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു.അപേക്ഷകർക്ക് കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഈ പരീക്ഷകൾ എഴുതുന്നതിനുള്ള...
കേരളം
കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു, അഞ്ചുപേർ ചികിത്സയിൽ
തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ കടന്നൽ കുത്തേറ്റ് എഴുപതുകാരൻ മരിച്ചു. ഏങ്ങണ്ടിയൂർ തച്ചപ്പിള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. മകൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. വീടിന് പിന്നിലെ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട്ടം വയോധികനെ ആക്രമിക്കുകയായിരുന്നു....
News
എൻ ഐ എ യ്ക്ക് കൂടുതൽ അധികാരം; എല്ലാ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകൾ
ദേശീയ അന്വേഷണ ഏജൻസി NIA യ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ കേന്ദ്ര സര്‍ക്കാര്‍. എൻഐഎക്ക് വിശാല അധികാരം ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. ഇതിനു പുറമെ 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ...

