News

യോഗി ആദിത്യനാഥിനെതിരായ പ്രസംഗം, സമാജ് വാദി നേതാവ് അസംഖാന് മൂന്ന് വർഷം തടവ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ അസംഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷ. 2019-ല്‍ നടത്തി പ്രസംഗത്തിൻ്റെ പേരിലാണ്...

സതീശൻ പാച്ചേനി അന്തരിച്ചു,

പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം രണ്ട് മണിയോടെ കണ്ണൂർ പാച്ചേനിയിലെ കുടുംബ വീട്ടിലേക്ക് എത്തിച്ചു. നാളെ രാവിലെ 7 ന് ഡിസിസി...

100 കോടി വിലയിട്ട് എംഎൽ എമാരെ വാങ്ങാനെത്തിയ ഓപ്പറേഷൻ താമര ടീം ഹൈദരബാദിൽ പൊലീസ് പിടിയിലായി

തെലങ്കാനയില്‍ ഭരണം അട്ടിമറിക്കാൻ എത്തിയ ബി.ജെ.പി ഓപ്പറേഷന്‍ താമര ടീം പിടിയിൽ. ഹൈദരാബാദിലെ അസീസ് നഗറിലുള്ള ഫാംഹൗസില്‍ പുരോഹിതൻ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ടി.ആര്‍.എസ് എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാനുള്ള ചര്‍ച്ചയ്ക്ക്...

കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും മൂന്നു പേർ, ശശി തരൂർ പുറത്ത്

 പ്രവര്‍ത്തകസമിതി പുനസംഘടനയ്ക്കുള്ള നടപടികൾക്ക് തുടക്കം കുറിച്ച് പ്രവർത്തനങ്ങൾക്കായി പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മല്ലികാര്‍ജ്ജുൻ ഖര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങൾ രാജിസമര്‍പ്പിച്ചിരുന്നു. ഇനി പുതിയ പ്രവര്‍ത്തകസമിതി...

കുസാറ്റിൽ വിദ്യാർഥികൾ ഏറ്റുമുട്ടി, അഞ്ച് പേർക്ക് പരിക്ക്

കുസാറ്റില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബോർഡ് സ്ഥാപിച്ചത് സംബന്ധിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.ബി.ടെക് കോഴ്‌സിന് പഠിക്കുന്ന ആണ്‍കുട്ടികളുടെ സഹാറ എന്ന...

Popular

spot_imgspot_img