News

പഴവർഗ്ഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ ലഹരി പാനീയം, ചട്ടം നിലവിൽ വന്നു

സംസ്ഥാനത്ത് ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപന്നങ്ങൾ, പഴങ്ങൾ എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നു. കേരളാ സ്മോൾ സ്കേൽ വൈനറി റൂൾസ് ആണ് നിയമസഭാ...

സോണിയാ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി

സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്‌ട്രേഷന്‍ കേന്ദ്ര സർക്കാർ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ രജിസ്‌ട്രേഷനാണ് റദ്ദു ചെയ്തത്. ആഭ്യന്തര മന്ത്രാലയമാണ് നടപടിയെടുത്തത്....

പള്ളിക്കരയിൽ തൊഴിലാളികളായ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷന് സമീപം രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ രബിസിങ്, അജു സിങ് എന്നിവരാണ് മരിച്ചത്.ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്ററോളംമാറി റെയിൽവേ...

ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ ഋഷി സുനക് പ്രധാനമന്ത്രി പദത്തിലേക്ക്

ഇന്ത്യൻ വംശജനായ ഋഷി സുനക് (42)  ബ്രിട്ടൻ്റെ പ്രധാനമന്ത്രിപദത്തിലേക്ക്. പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ്  പെനി...

ദീപാവലി ദിവസം കോയമ്പത്തൂരിൽ നടന്ന പൊട്ടിത്തെറി ആസൂത്രിതമെന്ന് സംശയം

ദീപാവലി ദിവസം കോയമ്പത്തൂരിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ കൂടൂതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് സംശയം. ഉക്കടത്ത് കാറിലുണ്ടായ സ്‌ഫോടനത്തിൽ തകർന്ന കാറിനകത്ത് മരിച്ചയാളുടെ വീട് പൊലീസ് പരിശോധിച്ചു. ചില നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നാലുപേര്‍...

Popular

spot_imgspot_img