News

നിയമിച്ചവർ തന്നെ നിയമനത്തിന് വിശദീകരണം ചോദിക്കുമ്പോൾ എന്തു പറയാനെന്ന് കണ്ണൂർ വി സി

സെര്‍ച്ച് കമ്മിറ്റിയില്ലാതെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി തന്നെ നിയമിച്ചതിന് വിശദീകരണം നൽകേണ്ടത് ആരാണ്. അത് താന്‍തന്നെയല്ലെന്നും നിയമിച്ചവരാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടതെന്നും കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍.'ഞാന്‍...

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നാളെ ചുമതലയേല്‍ക്കും

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്ഥാനത്ത് സോണിയ ഗാന്ധിയില്‍ നിന്ന് ചുമതലയേറ്റെടുക്കും. ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.കോണ്‍ഗ്രസ്...

സിവിക് ചന്ദ്രൻ വടകര സ്റ്റേഷനിൽ എത്തി കീഴടങ്ങി

ലൈംഗിക പീഡനക്കേസിൽ അകപ്പെട്ട സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പിക്ക് മുന്നിൽ  കീഴടങ്ങാൻ എത്തി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ  റദ്ദാക്കിയ കേസിലാണ് സിവിക്  കീഴടങ്ങുന്നത്.ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോതി...

കോയമ്പത്തൂരിൽ ദീപാവലി ദിവസത്തെ സ്ഫോടനം, അഞ്ച് പേർ അറസ്റ്റിൽ

കോയമ്പത്തൂർ ഉക്കടത്ത് ദീപാവലി ദിവസം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം...

കാന്താരയിലെ പാട്ടും തൈക്കൂട്ടം ബ്രിഡ്ജിൻ്റെ നവരസയും ക്ലാഷ്, സിനിമ സംഗീതത്തിൽ പുതിയ വിവാദം

സെപ്തംബര്‍ 30 ന് റിലീസ് ചെയ്ത കന്നഡയിൽ നിന്നുള്ള ചിത്രം കാന്താര പാട്ടു വിവാദത്തിൽ. മികച്ച അഭിപ്രായം നേടി മറ്റു ഭാഷകളിലേക്കും മൊഴിമാറ്റിയ ചിത്രം ഹിറ്റായതോടെയാണ് പാട്ട് ശ്രദ്ധയിൽ എത്തിയത്.ചിത്രത്തിലെ 'വരാഹ രൂപം'...

Popular

spot_imgspot_img