News

വാഗ്ദാനങ്ങൾ പാലിക്കാനായില്ല: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് വെച്ചു

ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ്ട്രസിന്റെ രാജി വെച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ ബ്രിട്ടണില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങൾ ഉൾക്കൊണ്ടാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു...

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കി

ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സര്‍ക്കാരും...

ഹിജാബ് ധരിക്കാതെ കായിക മത്സരത്തിൽ പങ്കെടുത്ത വനിതാ താരത്തിന് വൻ വരവേൽപ്; പിന്നാലെ കൂടി മത പൊലീസ്

മത ഭരണകൂടത്തെ കൂസാതെ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന കായിക മത്സരത്തില്‍ ഹിജാബ് ധരിക്കാതെ പങ്കടുത്ത ഇറാനില്‍ നിന്നുള്ള ക്ലൈമ്പിങ് താരം എല്‍നാസ് റെഖാബിയ്ക്ക് ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ ജനകീയ വരവേല്‍പ്പ്.ഈ വര്‍ഷത്തെ...

പുലിസ്റ്റർ പുരസ്കാരം സ്വീകരിക്കാനായി പുറപ്പെട്ട കശ്മീരി പത്രപ്രവർത്തകയെ വിമാനത്താവളത്തിൽ തടഞ്ഞു

യാത്രാ രേഖകളും മതിയായ രേഖകളും ഉണ്ടായിട്ടും പുലിസ്റ്റർ പുരസ്കാര ജേതാവായ കശ്മീരി മാധ്യമപ്രവർത്തയെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു. അവാർഡ് സ്വീകരിക്കാനായി അമേരിക്കയിലേക്ക് പുറപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇര്‍ഷാദ് മാട്ടൂവിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍...

പ്രതിരോധ രംഗത്ത് ഗുജറാത്ത് പ്രധാന കേന്ദ്രമാവും- പ്രധാനമന്ത്രി

ഗുജറാത്തിലെ ഡീസ പ്രദേശത്ത് നിര്‍മാണം ആരംഭിക്കുന്ന സൈനിക വ്യോമതാവളം രാജ്യസുരക്ഷയില്‍ നിര്‍ണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബുധനാഴ്ച ഗാന്ധിനഗറില്‍ ഡിഫന്‍സ് എക്സ്പോ 2022-ന്റെ ഉദ്ഘാടനവും പുതിയ വിമാനത്താവളത്തിന്റെ തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

Popular

spot_imgspot_img