കേരളം
ദയാബായി നിരാഹാരം അവസാനിപ്പിച്ചു
എൻഡോസൾഫാൻ ഇരകൾക്ക് നീതി ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി 18 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പുകളില്‍ സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി മാറ്റങ്ങൾ വരുത്തിയതിന് തുടർച്ചയായാണ് തീരുമാനം. അവസാനിപ്പിക്കുന്നത് നിരാഹാരം...
News
ശശി തരൂരിന് 1072 പേരുടെ പിന്തുണ, വൻ ഭൂരിപക്ഷത്തിൽ ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ
24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. മല്ലികാര്‍ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തു. പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍ ലഭിച്ചു....
കേരളം
മാധ്യമ പ്രവർത്തകൻ ബഷീറിനെ കാർ ഇടിച്ച് കൊലപ്പെടുത്തിയതായ കേസിൽ ശ്രീറാം വെങ്കിട്ടരാമനും വഫയ്ക്കും വിടുതൽ
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരായ മനഃപൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി...
കേരളം
അന്ത്യശാസനവുമായി ഗവർണർ വീണ്ടും; സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവ് ഇന്നിറക്കണം എന്ന് മുന്നറിയിപ്പ്
കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്ത്. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചു കൊണ്ട് ഇന്ന് ഉത്തരവ് ഇറക്കണമെന്നാണ് നിർദേശം.സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി...
കേരളം
ആര്യൻ ഖാനെ ജയിലിലാക്കിയ മയക്കുമരുന്ന് കേസിൽ ക്രമക്കേടെന്ന് റിപ്പോർട്ട്, സമീർ വാങ്കഡെ ഉൾപ്പെടെ ഏഴ് പേർക്കെതിരെ നടപടി
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസിൽ റെയിഡും അന്വേഷണവും നടത്തിയ സംഘം പ്രതിക്കൂട്ടിൽ. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി കേസിലെ ഇടപെടലുകൾ സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതിയുടെ...

