News
ബൊമ്മക്കുലുവിൽ ദുർഗ്ഗാ ദേവി വധിച്ച അസുര രൂപത്തിൽ ഗന്ധിജിയുടെ മുഖം, ന്യായീകരിച്ച് ഹിന്ദു മഹാസഭ
ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു. ഗാന്ധിജയന്തി ദിനത്തില്‍ലാണ് രാഷ്ട്രപിതാവിനെ ഇത്തരത്തിൽ പ്രദർശിപ്പിച്ചത്.തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം അഖില ഭാരതീയ ഹിന്ദു മഹാസഭയാണ്...
ഇന്ത്യ
മംഗൾയാൻ പേടകം ഓർമ്മകളുടെ ഭ്രമണപഥത്തിലേക്ക്; ബാറ്ററി ഇറങ്ങി, സിഗ്നൽ നഷ്ടമായി
ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണമായ മാര്‍സ് ഓര്‍ബിറ്റര്‍ മിഷൻ പേടകത്തിൻ്റെ പ്രവർത്തനം നിലയ്ക്കുന്നു. മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി. മംഗള്‍യാന്‍ പേടകത്തിൻ്റെ ഇന്ധനവും ബാറ്ററിയും തീര്‍ന്നതായി ഐ.എസ്.ആര്‍.ഒ. വിവരം പുറത്തു വിട്ടു.ഇന്ത്യയുടെ...
Consumer
റുപേ, യു പി ഐ സേവനങ്ങൾ ഇനി ഒമാനിലും
ഇന്ത്യയുടെ റുപേ, യുപിഐ സേവനങ്ങള്‍ക്ക് ഒമാൻ സർക്കാരിൻ്റെ അംഗീകാരം. രാജ്യത്തെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഇത് പ്രയോജനപ്രദമാവും. ഒമാനില്‍ 6.5 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്.. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍...
News
പ്രശാന്ത് കിഷോർ ഡാറ്റാ കച്ചവടം നിർത്തി രാഷ്ട്രീയ പാർട്ടികളുടെ വഴിയിൽ; 3500 കി.മി ജൻ സൂരജ് യാത്ര തുടങ്ങി
ഗാന്ധി ജയന്തി ദിനത്തില്‍ 3500 കിലോമീറ്റര്‍ പദയാത്രയ്ക്ക് തുടക്കം കുറിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജന്‍ സൂരജ് പദയാത്രയെന്നാണ് പ്രശാന്ത് കിഷോറിന്റെ യാത്രയുടെ പേര്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര...
News
ഗാന്ധിജി കൊല്ലപ്പെട്ടത് വിശ്വസങ്ങളുടെ സമന്വയത്തിനായി പ്രവർത്തിച്ചതിനാൽ – ഇള ഗാന്ധി
വിവിധ വിശ്വാസങ്ങളുടെ ഐക്യവും ശാന്തിയുമായിരുന്നു മഹാത്മാഗാന്ധിയുടെ എല്ലാ തത്വശാസ്ത്രങ്ങളുടെയും അടിസ്ഥാനമെന്ന് ഗാന്ധിജിയുടെ കൊച്ചുമകളും ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റ് ചെയര്‍പേഴ്സണുമായ ഇള ഗാന്ധി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ആദ്യമായി സ്ഥാപിച്ച ഡര്‍ബനിലെ ഫീനിക്സ് ആശ്രമത്തില്‍...

