ഇന്ത്യ
ഗുജറാത്തിൽ ആം ആദ്മി സർക്കാർ വരും – കെജ്‌രിവാള്‍
ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എ എ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. വലിയ പിന്തുണയാണ് പാര്‍ട്ടിക്കുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു.ഗുജറാത്തില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ എഎഎപി വിജയിക്കും. ആം ആദ്മി വോട്ടുകള്‍...
News
നിങ്ങളുടെ ഫോണിൽ 5G കണക്റ്റിവിറ്റി ലഭ്യമാവുമോ ? ഇക്കാര്യങ്ങൾ അറിയുക
5ജി ഫോണുകള്‍ സ്പെക്ട്രം ലേലത്തിനും മുൻപ് തന്ന വിപണിയില്‍ ലഭ്യമാണ്. പലരുടെയും കൈവശമുള്ളവ ഫൈവ് ജി ഫോണുകളാണ്. അവ തിരിച്ചറിയണം. സെറ്റിങ്സിൽ എബൌട്ട് ഫോണിൽ തന്നെ ഇത് തിരിച്ചറിയാം.പുതിയ സ്മാർട് ഫോണുകൾ വാങ്ങിക്കാൻ...
ഇന്ത്യ
പ്രചാരണത്തിലും പുതുവഴി, ഗാന്ധി സൂക്തവുമായി തരൂർ
'ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവര്‍ നിങ്ങളോട് പോരാടും, അപ്പോള്‍ നിങ്ങള്‍ ജയിക്കും' എന്ന മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകളാണ് ശശി തരൂര്‍ ഗാന്ധി...
Alert
വളർത്തു നായ ലൈസൻസ് ഇനി ഓൺലൈനിൽ
വളര്‍ത്തുനായ ലൈസന്‍സിന് ഇനി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കാതെ ഓണ്‍ലൈനായി അപേക്ഷിക്കാം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ലഭ്യമാക്കുക. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ വാങ്ങിക്കാം.നഗരസഭകളുടെ കാര്യത്തില്‍...
കേരളം
കുഴിമന്തി കഴിച്ചിട്ടുണ്ട്, വിരോധമല്ല പേരിനോട് മാത്രം വിയോജിപ്പെന്ന് വി കെ ശ്രീരാമൻ
കുഴിമന്തി വിവാദത്തിൽ' കൈ പൊള്ളിയതോടെ പ്രതികരണവുമായി നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. കുഴിമന്തിയോട് ഒരു എതിർപ്പുമില്ലെന്നും പുതിയ ഭക്ഷണ വിഭവങ്ങൾ കേരളത്തിലെത്തണമെന്നും ശ്രീരാമൻ പറഞ്ഞു. ഭക്ഷണത്തെയല്ല ആ ഭാഷ പ്രയോഗത്തെയാണ് വിമർശിച്ചതെന്ന്...

