News

സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെ മരണം സ്ഥിരീകരിച്ചു. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാരണം ചികിത്സയിലായിരുന്നു....

കേന്ദ്രത്തിൻ്റേത് അധികാര കേന്ദ്രീകരണ ശ്രമങ്ങൾ; ഒരേ വേദിയിൽ ആഞ്ഞടിച്ച് പിണറായിയും സ്റ്റാലിനും

കേന്ദ്രസർക്കാരിൻ്റെ അധികാര കേന്ദ്രീകരണ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള,തമിഴ്നാട് മുഖ്യമന്ത്രിമാർ. സിപിഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന സെമിനാറിലാണ് പിണറായി വിജയനും സ്റ്റാലിനും ഒരേ അഭിപ്രായ പ്രകടനവുമായി ഒന്നിച്ചത്.സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം ഗണ്യമായി...

സിനിമയിലേത് പോലെ ചങ്ങാതിയെ കൊന്ന് വീടിനകത്ത് കോൺക്രീറ്റ് ഇട്ട് മൂടി; കേസ് തെളിയിച്ച് കേരള പൊലീസ്

ചങ്ങനാശ്ശേരിയില്‍ സിനിമാ മോഡല്‍ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയത് പൊലീസ് കണ്ടെത്തി. ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിൻ്റെ വീടിൻ്റെ തറ പൊളിച്ച് മൃതദേഹം പൊലീസ് പുറത്തെടുത്തു.ആലപ്പുഴ...

പെട്രോളിനും ഡീസലിനും ഇനിയും വില കൂടും, ഇത്തവണ എഥനോളിൻ്റെ പേരിൽ

എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ രണ്ട് രൂപ അധികം ഈടാക്കുന്നത് രണ്ടു മാസത്തിനകം നടപ്പാക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.പെട്രോൾ പമ്പുകളിൽ ക്രമീകരണം പൂർത്തിയായാൽ ഉടൻ...

കെഎസ്ആർടിസി യാത്രക്കാരെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല, ഒരാൾ അറസ്റ്റിൽ

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഓഫീസിൽ അച്ഛനെയും മകളെയും മർദിച്ച കേസില്‍ ഒരു പ്രതി അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്.പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു തിരുവനന്തപുരം ആറാം അഡീഷണല്‍...

Popular

spot_imgspot_img