News

എസ് എഫ് ഐ പ്രവർത്തകർ രാജ്ഭവൻ വളയും, ബുധനാഴ്ച പഠിപ്പ് മുടക്കിന് ആഹ്വാനം

എസ്.എഫ്.ഐ. ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ആര്‍.എസ്.എസ്. വത്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു. ഗവർണർ സർവകലാശാലകളെ തകർക്കുന്നു. എന്നിങ്ങനെ മുദ്രാവാക്യങ്ങൾ ഉയർത്തി ബുധനാഴ്ച എസ്.എഫ്.ഐ രാജ്ഭവൻ വളയുന്നതിൻ്റെ ഭാഗമായാണ്...

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് സൂപ്പർ താരങ്ങളും, ചെന്നൈയിൽ ആമിർ ഖാനെയും വിഷ്ണു വിശാലിനെയും പുറത്തെത്തിച്ച് രക്ഷാസേന

പ്രളയത്തെത്തുടര്‍ന്ന് ചെന്നൈയില്‍ എട്ടു പേരാണ് മരിച്ചത്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് 17 സബ്‌വേകള്‍ അടച്ചതായി പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്...

തൊഴുലുറപ്പ് പദ്ധതിക്കായി കേരളത്തിന് ഇനി ഒന്നും നൽകാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി

തൊഴുലുറപ്പ് വിഹിതമായി കേരളത്തിന് ഇനി പണം നൽകാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. പാർലമെന്റിൽ ശശി തരൂർ, കണിമൊഴി, സുധീപ് ബന്ദോപധ്യായ എന്നീ എം.പി.മാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തിന് പണം നൽകാനില്ല....

തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളിലെ സേവന നിഷേധം ഓൺലൈനായി പരാതിപ്പെടാം, 10 ദിവസത്തിനകം നടപടി ഉറപ്പ് നൽകി മന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളിലെ സേവനനിഷേധം വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി. കുറ്റക്കാര്‍ക്കെതിരേ നടപടി വരും. കെട്ടിടനിര്‍മാണത്തിന് പെര്‍മിറ്റോ നമ്പരോ ലൈസന്‍സോ കിട്ടാത്തത് ഉൾപ്പെടെ പരാതികൾ എന്തായാലും ഇനി പരാതികള്‍ ഓണ്‍ലൈനില്‍ നല്‍കാം. 10 ദിവസത്തിനകം...

രജ്പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗ മേദി വെടിയേറ്റ് മരിച്ചു

രാഷ്ട്രീയ രജ്പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗ മേദി കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ നാലാംഗ സംഘം സുഖ്ദേവ് സിങ്ങിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ജയ്പൂരിലെ ശ്യാം നഗറിലെ വീട്ടിൽ വെച്ചാണ് കൊലപ്പെടുത്തിയത്. വെടിവെപ്പിൽ ഒരു സുരക്ഷാ...

Popular

spot_imgspot_img