News

തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളിലെ സേവന നിഷേധം ഓൺലൈനായി പരാതിപ്പെടാം, 10 ദിവസത്തിനകം നടപടി ഉറപ്പ് നൽകി മന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളിലെ സേവനനിഷേധം വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി. കുറ്റക്കാര്‍ക്കെതിരേ നടപടി വരും. കെട്ടിടനിര്‍മാണത്തിന് പെര്‍മിറ്റോ നമ്പരോ ലൈസന്‍സോ കിട്ടാത്തത് ഉൾപ്പെടെ പരാതികൾ എന്തായാലും ഇനി പരാതികള്‍ ഓണ്‍ലൈനില്‍ നല്‍കാം. 10 ദിവസത്തിനകം...

രജ്പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗ മേദി വെടിയേറ്റ് മരിച്ചു

രാഷ്ട്രീയ രജ്പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗ മേദി കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ നാലാംഗ സംഘം സുഖ്ദേവ് സിങ്ങിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ജയ്പൂരിലെ ശ്യാം നഗറിലെ വീട്ടിൽ വെച്ചാണ് കൊലപ്പെടുത്തിയത്.വെടിവെപ്പിൽ ഒരു സുരക്ഷാ...

യു.കെ.യിൽ പഠനവും കുടിയേറ്റവും നിയന്ത്രിക്കുന്നു, പുതിയ വിസ നിയമം അവതരിപ്പിച്ചു

വിസ നിയമങ്ങൾ കടുപ്പിച്ച് യു കെ. രാജ്യത്ത് ജോലിയുടെയും പഠനത്തിൻ്റെയും ഭാഗമായി കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാനാണ് നീക്കം. ആളുകൾ കുടിയേറുന്നത് കുറയ്ക്കാൻ നിയമം വേണമെന്ന് ടോറി പാർട്ടിയിൽ നിന്നുള്ള എംപിമാർ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു....

പ്രാക്ടിക്കൽ എക്സാമിനിടെ പെൺകുട്ടിയെ ആക്രമിച്ച അധ്യാപകന് ഏഴുവർഷം തടവ്

ഹയർസെക്കൻഡറി സ്കൂൾ പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാർഥിനിയെ കടന്നുപിടിച്ച് മാനഭംഗം നടത്തിയ കേസിൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകന് ഏഴുവർഷം കഠിനതടവും അരലക്ഷംരൂപ പിഴയും.മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയർ അധ്യാപകനായ...

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണ്ണായക വിവരം നൽകിയ അജ്ഞാത സ്ത്രീ

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിലപേശി ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടുന്നതിന് സഹായകമായ നിർണായകവിവരം നൽകിയത് ഒരു സ്ത്രീയുടെ ജാഗ്രതയും അന്വേഷണ മനസും. പത്തുലക്ഷം രൂപ ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണമാണ് ...

Popular

spot_imgspot_img