News

നാളത്തെ ഇന്ത്യ മുന്നണി യോഗം മാറ്റി, തോൽവിക്ക് പിന്നാലെ മുന്നറിയിപ്പും വിയോജിപ്പുമായി ചർച്ചകൾ കൊഴുക്കുന്നു

കോൺഗ്രസ്  അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡിസംബർ ആറിന് വിളിച്ച ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികളുടെ യോഗം ഒഴിവാക്കുമെന്ന് മറ്റ് ഭൂരിപക്ഷം പാർട്ടികളിലെയും  നേതാക്കൾ അറിയിച്ചതിനെത്തുടർന്ന്  കോൺഗ്രസ് യോഗം മാറ്റിവച്ചു.എല്ലാവർക്കും സൗകര്യപ്രദമായ തീയതിയിൽ ഇന്ത്യ സഖ്യകക്ഷികളുടെ...

കശ്മീരിലെ സോജില ചുരത്തിൽ കാർ കൊക്കയിൽ വീണു. 4 മലയാളികൾ മരിച്ചു

ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 മലയാളികൾ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു....

എസ് എഫ് ഐ പ്രവർത്തകർ രാജ്ഭവൻ വളയും, ബുധനാഴ്ച പഠിപ്പ് മുടക്കിന് ആഹ്വാനം

എസ്.എഫ്.ഐ. ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ആര്‍.എസ്.എസ്. വത്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു. ഗവർണർ സർവകലാശാലകളെ തകർക്കുന്നു. എന്നിങ്ങനെ മുദ്രാവാക്യങ്ങൾ ഉയർത്തി ബുധനാഴ്ച എസ്.എഫ്.ഐ രാജ്ഭവൻ വളയുന്നതിൻ്റെ ഭാഗമായാണ്...

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് സൂപ്പർ താരങ്ങളും, ചെന്നൈയിൽ ആമിർ ഖാനെയും വിഷ്ണു വിശാലിനെയും പുറത്തെത്തിച്ച് രക്ഷാസേന

പ്രളയത്തെത്തുടര്‍ന്ന് ചെന്നൈയില്‍ എട്ടു പേരാണ് മരിച്ചത്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് 17 സബ്‌വേകള്‍ അടച്ചതായി പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്...

തൊഴുലുറപ്പ് പദ്ധതിക്കായി കേരളത്തിന് ഇനി ഒന്നും നൽകാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി

തൊഴുലുറപ്പ് വിഹിതമായി കേരളത്തിന് ഇനി പണം നൽകാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. പാർലമെന്റിൽ ശശി തരൂർ, കണിമൊഴി, സുധീപ് ബന്ദോപധ്യായ എന്നീ എം.പി.മാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.കേരളത്തിന് പണം നൽകാനില്ല....

Popular

spot_imgspot_img