News
സ്ത്രീകൾക്കെതിരായ ആതിക്രമം; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റേത് എന്ത് നിലപാടാണ് ?. ചോദ്യവുമായി സിനിമാ രംഗത്തെ വനിതകൾ
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ ഇരട്ട നീതി നിലപാടിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് (WCC) രംഗത്ത്. ശ്രീനാഥ് ഭാസിയുടെ വിലക്കിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയാക്കപ്പെടുന്നവർക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്നും...
News
ആര്‍.വെങ്കടരമണി അറ്റോര്‍ണി ജനറൽ
സീനിയര്‍ അഭിഭാഷകന്‍ ആര്‍.വെങ്കടരമണിയെ പുതിയ അറ്റോര്‍ണി ജനറലായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഈ മാസം 30-ന് കാലാവധി അവസാനിക്കുന്ന അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന് പകരമാണ് വെങ്കടരമണി ചുമതലയേറ്റെടുക്കുക.ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായി വെങ്കടരമണി....
Career and Education
പഠനവും പരീക്ഷകളും തോന്നിയ പോലെ നടത്തുന്നതിനെതിരെ സർവ്വകലാശാലകൾക്ക് മനുഷ്യാവകാശ കമ്മീഷൻ്റെ മുന്നറിയിപ്പ്
പഠനവും പരീക്ഷയും സമയബന്ധിതമായി നടത്താത്തത് വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണെന്ന് സർവ്വകലാശാലകളെ ഓർമ്മിപ്പിച്ച് മനുഷ്യാവകാശ കമീഷൻ. കുട്ടികളുടെ ഭാവികണക്കിലെടുത്ത് സർവകലാശാലകൾ ജാഗ്രത പുലർത്തണമെന്നും അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.കേരള ആരോഗ്യ സർവകലാശാല...
News
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആർ ബി ശ്രീകുമാറിനെതിരെ ചുമത്തിയ കേസിൽ ജാമ്യം
ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവ് നിര്‍മിച്ചെന്ന പേരിൽ അറസ്റ്റിലായ മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറിന് ഇടക്കാല ജാമ്യം. അഹമ്മദാബാദ് ഹൈക്കോടതിയാണ് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ 15 വരെയാണ്...
News
നിരോധനം ഫലവത്താവില്ല, ആർ എസ് എസ്, മാവോയിസ്റ്റ് അനുഭവങ്ങൾ ചൂണ്ടി സി പി എം
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് ഫലം ചെയ്യില്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി. നിരോധനമെന്നത് ഫലവത്തായ ഒരു നടപടിയല്ല. ആര്‍.എസ്.എസിന്‍റെയും മാവോയിസ്റ്റുകാരുടെയും കാര്യമെടുത്താല്‍ത്തന്നെ ഇത് കാണാം. തീവ്രവാദ സ്വഭാവമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ സംഘടനകളെ...

