News
അനില്‍ ചൗഹാന്‍ സംയുക്ത സൈനിക മേധാവി
ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി (CDS - ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ആകും. രാജ്യത്തെ ആദ്യ സി.ഡി.എസ്. ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കുനൂരിൽ...
FIFA World Cup 2022
ദിലീപ് കിഴൂർഖത്തിറിലെ അത്തറിൻ മണമുള്ള ഫുട്ബോൾ കഥകളുമായി...ഖത്തറിൽ കാൽപന്തിന്റെ കളിയാവേശം വീശാൻ ഇനി ദിവസങ്ങൾ മാത്രം, കളിയുന്മാദങ്ങൾ തുടിച്ചുയരുകയായി .ഇഷ്ട ടീം, പ്രിയതാരം, പുത്തൻ താരോദയം, ആര് കപ്പടിക്കും. കളിയാവേശത്തിനോട് ചോദിച്ചാൽ ഉത്തരം...
ഇന്ത്യ
അധ്യക്ഷ സ്ഥാനത്തോട് മുതിർന്ന നേതാക്കൾക്ക് വിമുഖത; ദിഗ് വിജയ് സിങ്ങിനെ വിളിപ്പിച്ചു
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും വഴിമാറുന്നു. ഇപ്പോ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിലേക്കാണ് ശ്രദ്ധ. അശോക് ഗഹ്‌ലോത് സ്വന്തം സംസ്ഥാനത്ത് നീക്കങ്ങള്‍ നടത്തുകയും രാജസ്ഥാന്‍ വിട്ടുവരുന്നതില്‍ വിമുഖത കാണിക്കുകയും...
ലോകം
മുഹമ്മദ് ബിൻ സൽമാൻ സൗദി പ്രധാനമന്ത്രി
സൗദി അറേബ്യയിൽ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.തൻ്റെ രണ്ടാമത്തെ മകന്‍ ഖാലിദ് രാജകുമാരനെ പ്രതിരോധ മന്ത്രിയായും പ്രഖ്യാപിച്ചു. ഇളയ മകന്‍ അബ്ദുല്‍ അസീസ് ബിന്‍...
News
ചെവ്വയിൽ മാലിന്യ നിക്ഷേപം, മനുഷ്യൻ്റെ വക 7000 കിലോ പാഴ് വസ്തുക്കൾ
ചൊവ്വയിൽ മനുഷ്യൻ 7000 കിലോ പാഴ്‌വസ്‌തുക്കൾ തള്ളിയതായി പഠനം. വെസ്റ്റ് വിർജീനിയ യൂണിവേഴ്‌സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം ഗവേഷകനായ കാഗ്രി കിലികിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.ക്രത്രിമ ഉപഗ്രങ്ങളുടെ ഭാഗങ്ങളാണ് ചെവ്വയുടെ ഉപരിതലത്തിൽ കണ്ടെത്തിയത്....

