News

രൂപ ഏറ്റവും താഴ്ന്ന നിലയിൽ; റിപ്പോ നിരക്ക് കൂട്ടി രക്ഷിക്കാൻ ശ്രമം: വിലകൂടും പലിശ കയറും

പണപ്പെരുപ്പം നിയന്ത്രിക്കാനാവാതെ ഇത്തവണയും റിപ്പോ നിരക്ക് വർധിപ്പിക്കാൻ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. കഴിഞ്ഞ തവണത്തേതിന് സമാനമായ നിരക്ക് വര്‍ധന ഇത്തവണയും പ്രഖ്യാപിച്ചേക്കും.സെപ്റ്റംബര്‍ 30നുള്ള പണവായ്പാ നയത്തില്‍ 0.50ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 35 ബേസിസ്...

തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി തേടി കോഴിക്കോടും കണ്ണൂർ ജില്ലാ പഞ്ചായത്തും സുപ്രീം കോടതിയിൽ

അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്തും, കോഴിക്കോട് കോര്‍പറേഷനും സുപ്രീംകോടതിയെ സമീപിച്ചു.1994-ലെ പഞ്ചായത്തി രാജ് നിയമത്തിലും മുന്‍സിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ...

കോൺഗ്രസ് ബി ജെ പിയെ നേരിടുന്നത് അവരുടെ അടയാളങ്ങൾ സ്വീകരിച്ചുകൊണ്ട് – പിണറായി

ബി.ജെ.പിയെ നേരിടേണ്ടരീതിയില്‍ ശക്തമായി നേരിടണമെന്നും അവരുടെ അടയാളങ്ങള്‍ സ്വീകരിച്ചുകൊണ്ട്, ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് നേരിടാമെന്ന് വിചാരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുതോണിയില്‍ ധീരജ് കുടുംബ സഹായനിധി കൈമാറ്റ വേദിയിലായിരുന്നു കോണ്‍ഗ്രസിനെതിരേ മുഖ്യമന്ത്രിയുടെ വിമര്‍ശനം.മഹാത്മാഗാന്ധിയുടെ ശിഷ്യര്‍...

ഇടത് സർക്കാർ ഭീഷണി; കേരളം തീവ്രവാദത്തിൻ്റെ ഹോട്ട്സ്പോട്ട് – ജെ പി നഡ്ഡ

ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിതിരുവനന്തപുരം ജില്ലാ ബി ജെ പി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യു സംസാരിക്കയായിരുന്നു നഡ്ഡ....

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ഏറ്റവും കൂടുതൽ പേർ അറസ്റ്റു ചെയ്യപ്പെട്ടത് കൊല്ലം കോട്ടയം ജില്ലകളിൽ

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും...

Popular

spot_imgspot_img