News

കരാറുകാരെയും ഉദ്യോഗസ്ഥരെയും തിരുത്തും – മന്ത്രി മുഹമ്മദ് റിയാസ്

റോഡ് നിര്‍മാണത്തില്‍ സംസ്ഥാനത്ത് പുത്തൻ സമീപനം സ്വീകരിച്ചു തുടങ്ങിയതായി മന്ത്രി. നിർമ്മാണത്തിൽ കാലാനുസൃത മാറ്റം സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി-സദാനന്ദപുരം റോഡിന്റെ നവീകരണ നിര്‍മാണ ഉദ്ഘാടനം...

ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പേര്.പാര്‍ട്ടിക്ക് പേര് നാല്‍കാനായി ഉറുദുവിലും സംസ്‌കൃതത്തിലുമായി 1500ഓളം നിര്‍ദേശങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും അതില്‍ നിന്നാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും...

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും

മാധ്യമപ്രവര്‍ത്തകയോട് അപമാനകരമായി സംസാരിച്ച കേസിൽ ശ്രീനാഥ് ഭാസിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വനിതാ...

രാഹുലിനെ കണ്ടു, എതിർപ്പ് കാര്യമാക്കുന്നില്ല; അധ്യക്ഷ സ്ഥാനത്തേക്ക് ശശിതരൂർ മത്സരിക്കും

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ.പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട് , ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കിജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയിൽ വെച്ച്...

ആദ്യം അവരെ ഒന്നിപ്പിക്കൂ, എന്നിട്ടാവാം ജോഡോ യാത്ര; കോൺഗ്രസിനെ ട്രോളി ബി ജെ പി

ഗാന്ധി കുടുംബത്തിന്റെ ആവശ്യത്തിന് വഴങ്ങി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് മത്സരിക്കാന്‍ തയ്യാറായതിന് പിന്നാലെ ഉയർന്ന തർക്കത്തെ ട്രോളി ബി ജെ പി.മുഖ്യമന്ത്രിക്ക് പകരക്കാരനാരാവുമെന്ന തര്‍ക്കമാണ് രാജസ്ഥാനില്‍ രൂക്ഷമായിരിക്കുന്നത്....

Popular

spot_imgspot_img