എ.കെ.ജി സെന്റർ ആക്രമണത്തിനായി പ്രതി ജിതിൻ എത്തിയ സ്കൂട്ടർ കൈമാറിയത് പ്രാദേശിക വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം മൺവിള സ്വദേശിയായ ഇവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. ശനിയാഴ്ച ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക്...
വേശ്യാവൃത്തിക്ക് വഴങ്ങാത്തതിനാല്‍ ബി ജെ പി നേതാവിൻ്റെ മകനും കൂട്ടാളികളും ചേർന്ന് യുവതിയെ കനാലില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഉത്തരാഖണ്ഡില്‍ പൗരിഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം ചില്ല...
പയ്യോളിയില്‍ പോക്‌സോ കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത രാത്രിയിൽ തന്നെയാണ് വീട് തീകത്തിച്ചത്.
അയനിക്കാട് കടപ്പുറത്ത് താരേമ്മല്‍ മജീദ് (44)നെതിരെയാണ് പയ്യോളി...
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്കാരങ്ങൾ നിർദ്ദേശിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശയ്‌ക്കെതിരേ മുസ്ലീം ലീഗ്. സ്‌കൂള്‍ സമയത്തില്‍ മാറ്റം കൊണ്ടുവരാനുള്ള റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ...