News

സ്കൂൾ സമയ മാറ്റത്തിനെതിരെ മുസ്ലീം ലീഗ് വീണ്ടും

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്കാരങ്ങൾ നിർദ്ദേശിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശയ്‌ക്കെതിരേ മുസ്ലീം ലീഗ്. സ്‌കൂള്‍ സമയത്തില്‍ മാറ്റം കൊണ്ടുവരാനുള്ള റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ...

ഒളിമ്പ്യൻ ശ്രീജേഷിൻ്റെ ഹോക്കി സ്റ്റിക്കിന് പിഴ; വിമാന കമ്പനിക്കെതിരെ പ്രതിഷേധം

ഒളിമ്പിക് മെഡല്‍ ജേതാവും ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനുമായ മലയാളി താരം പി.ആര്‍.ശ്രീജേഷിൻ്റെ ഹോക്കി കിറ്റിന് അധിക ചാർജ് ഈടാക്കി ഇൻഡിഗോ എയർലൈൻസ്. തൻ്റെ ഹോക്കി സ്റ്റിക്കിന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധിക...

നെഹ്റുവിന് കഴിയാതിരുന്നത് നരേന്ദ്ര മോഡി സാധ്യമാക്കി- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ജവഹര്‍ലാല്‍ നെഹ്‌റുവിന് കഴിയാതിരുന്ന കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ മോഡിക്ക് സാധ്യമാക്കാൻ കഴിഞ്ഞെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ....

എ കെ ജി സെൻ്റർ ആക്രമണ കേസ്, നാളെ യൂത്ത് കോൺഗ്രസ് മാർച്ച്

എ കെ ജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്‌ത നടപടിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നാളെ മാർച്ച് നടത്തും. നിരപരാധികളായ പ്രവർത്തകരെ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എൻ ഐ എ

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ റിപ്പോർട്ട്. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ താലിബാൻ മാതൃകയിൽ മത മൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിൻറെ രേഖകൾ കിട്ടിയതായും എൻഐഎ റിപ്പോർട്ടിൽ അവകാശപ്പെട്ടു. വയർലസ് സെറ്റുകളും,...

Popular

spot_imgspot_img