News

ഇംഗിതത്തിന് വഴങ്ങിയില്ല; ജീവനക്കാരിയെ കനാലിലെറിഞ്ഞു, ബി ജെ പി നേതാവിൻ്റെ മകനും കൂട്ടരും അറസ്റ്റിൽ

ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ടിൽ റിസപ്ഷനിസ്റ്റായ 17 കാരിയെ കാണാതായ സംഭവത്തില്‍ ബി.ജെ.പി നേതാവിൻ്റെ മകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് പൗരി ഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെ ആണ് കാണാതായത്. അഞ്ച് ദിവസം...

വിദൂഷകൻ്റെ തലയിൽ ഉദിച്ച മണ്ടത്തരം; ജിതിനെ കോൺഗ്രസ് സംരക്ഷിക്കും- കെ സുധാകരൻ

എകെജി സെന്‍റർ ആക്രമണക്കേസ് പ്രതി ജിതിനെ സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കൊണ്ടുവരുന്നു. സിപിഐഎമ്മിന്റെ ആസ്ഥാന വിദൂഷകന്റെ തലയിൽ ഉദിച്ച മണ്ടത്തരമാണ്. കോടതിയിലെത്തിയാൽ...

“പേസിഎം” കർണാടക മുഖ്യമന്ത്രിക്ക് എതിരായ അഴിമതി കാമ്പയിൻ; കോൺഗ്രസ് അധ്യക്ഷനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരായ 'പേസിഎം' ക്യാമ്പയിനിനു തുടർച്ചയായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്‍ദീപ് സിങ് സുര്‍ജേവാല, ബി.കെ. ഹരിപ്രസാദ്, പ്രിയങ്ക ഖാഡ്ഗെ...

തരൂർ പുറത്തേക്ക്; ഉയർന്നത് മനീഷ് തിവാരിയുടെ പേര്

 കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പ് 23-യിലെ പ്രമുഖ നേതാവായ മനീഷ് തിവാരി മത്സരിച്ചേക്കും. ശശി തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് ഗ്രൂപ്പ് 23 വ്യക്തമാക്കുകയും ചെയ്തു. കൂട്ടായി ആലോചിച്ചുള്ള തീരുമാനമായിരുന്നില്ല തരൂരിന്‍റേതെന്നാണ് നേതാക്കളുടെ പ്രതികരണം....

മലയാള മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതെ ഗവർണർ

മലയാളത്തിലെ പത്രമാധ്യമങ്ങളെ ബഹിഷ്കരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണെന്ന് ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരള ഹൗസില്‍ മലയാള മാധ്യമ പ്രവര്‍ത്തകരെ...

Popular

spot_imgspot_img