News

മണിപ്പൂരിൽ 13 പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ തെങ്നോപാൽ ജില്ലയിൽ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വാർത്താ ഏജൻസി പിടിഐ ഉദ്ദരിച്ചാണ് ഇത. സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്. സുരക്ഷാസേന സ്ഥലത്തെത്തിയപ്പോൾ 13 മൃത​ദേഹങ്ങൾ...

ബിരുദധാരികൾക്ക് എസ്ബിഐയിൽ അവസരം, 5447 ഒഴിവ് കേരളത്തിൽ 250

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികയിലെ 5,447 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളവും ലക്ഷദ്വീപുമുള്‍പ്പെടുന്ന തിരുവനന്തപുരം സര്‍ക്കിളില്‍ 250 ഒഴിവാണുള്ളത്. എസ്.സി., എസ്.ടി. 167 ബാക്ക് ലോഗ്...

“ജനങ്ങള്‍ കൂടിയാല്‍ ഈ നാലും മൂന്ന് ഏഴ് ഫോറസ്റ്റുകാര്‍ എന്ത് ചെയ്യാനാണ്” വനഭൂമി പ്രഖ്യാപനത്തിനെതിരെ എം എം മണി

ഇടുക്കി ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ച നടപടിയിൽ കടുത്ത എതിർപ്പുമായി ഉടുമ്പന്‍ചോല എം.എല്‍.എ. എം.എം. മണി. നോട്ടിഫിക്കേഷന്‍ ഒക്കെ ഇറക്കിയവരുടെ പോക്കറ്റില്‍ വെച്ചുകൊണ്ട് ഇരിക്കുകയേ ഉള്ളൂ. അത്...

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്, തുടരന്വേഷണം ക്രൈംബ്രാഞ്ചിന്

ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൻ്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുക. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിനാണ് ചുമതല. കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ...

വോട്ട് കുറഞ്ഞില്ല, കോൺഗ്രസിന് പക്ഷെ സീറ്റുകൾ കൈവിട്ടു പോയി, എന്താണാ കണക്ക്

കോണ്‍ഗ്രസിന് വോട്ടിങ് ശതമാനത്തില്‍ കാര്യമായ ഇടിവ് വന്നിട്ടില്ല. പക്ഷെ മൂന്ന് സംസ്ഥാനങ്ങളിലും ഭരണം കാത്തിരുന്ന അവസരം കൈവിട്ടു പോയി. സീറ്റുകൾ കുത്തനെ കുറഞ്ഞു. ജനങ്ങൾ പഴത് പോലെ ഒക്കെ കൂടെ നിന്നുട്ടും വിജയമാക്കാൻ...

Popular

spot_imgspot_img