Alert
ചെന്നൈ നഗരം വെള്ളത്തിൽ, ഭക്ഷണം പോലും കിട്ടാതെ ജനം
കനത്ത മഴയിൽ ചെന്നൈ നഗരം മുങ്ങി. പ്രധാന റോഡുകൾ എല്ലാം വെള്ളത്തിലാണ്. സുരക്ഷ കരുതി പുറത്തിറങ്ങുത് വിലക്കി. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ ജനങ്ങൾ ഭക്ഷണത്തിന് പോലും ബുദ്ധമുട്ടുകയാണ്.പ്രളയദുരിതത്തിൽ മരണം അഞ്ചായി....
News
ചിന്നക്കനാലിലെ 364.39 ഹെക്ടർ സംരക്ഷിത വനമാക്കാനുള്ള ഉത്തരവ് പിൻവലിച്ചു
ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ മരവിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.വിജ്ഞാപനം സംബന്ധിച്ച തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി വനം...
News
മണിപ്പൂരിൽ 13 പേർ കൊല്ലപ്പെട്ടു
മണിപ്പൂരിൽ തെങ്നോപാൽ ജില്ലയിൽ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വാർത്താ ഏജൻസി പിടിഐ ഉദ്ദരിച്ചാണ് ഇത. സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്.സുരക്ഷാസേന സ്ഥലത്തെത്തിയപ്പോൾ 13 മൃതദേഹങ്ങൾ...
Career and Education
ബിരുദധാരികൾക്ക് എസ്ബിഐയിൽ അവസരം, 5447 ഒഴിവ് കേരളത്തിൽ 250
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ തസ്തികയിലെ 5,447 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളവും ലക്ഷദ്വീപുമുള്‍പ്പെടുന്ന തിരുവനന്തപുരം സര്‍ക്കിളില്‍ 250 ഒഴിവാണുള്ളത്. എസ്.സി., എസ്.ടി. 167 ബാക്ക് ലോഗ്...
News
“ജനങ്ങള്‍ കൂടിയാല്‍ ഈ നാലും മൂന്ന് ഏഴ് ഫോറസ്റ്റുകാര്‍ എന്ത് ചെയ്യാനാണ്” വനഭൂമി പ്രഖ്യാപനത്തിനെതിരെ എം എം മണി
ഇടുക്കി ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ച നടപടിയിൽ കടുത്ത എതിർപ്പുമായി ഉടുമ്പന്‍ചോല എം.എല്‍.എ. എം.എം. മണി. നോട്ടിഫിക്കേഷന്‍ ഒക്കെ ഇറക്കിയവരുടെ പോക്കറ്റില്‍ വെച്ചുകൊണ്ട് ഇരിക്കുകയേ ഉള്ളൂ. അത്...

