News

ജസ്റ്റീൻ ബീബറുടെ ഇന്ത്യ ടൂർ റദ്ദാക്കി

ആരോഗ്യ പ്രശ്നത്തെ തുടർന്ന് പോപ്പ് താരം ജസ്റ്റിന്‍ ബീബറിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ലോക സംഗീതപര്യടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18 ന് ന്യൂഡല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കേണ്ടതായിരുന്നു.ഇന്ത്യയെ കൂടാതെ ചിലി, അര്‍ജന്റീന, ബ്രസീല്‍,...

ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം, ഹരജികളിൽ സുപ്രീം കോടതി നൊട്ടീസ്

ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വനിതാ സംഘടന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും കേസിലെ എതിര്‍കക്ഷികള്‍ക്കുമാണ് നോട്ടീസ്.ഭര്‍തൃ...

മുഹമ്മദ് നിഷാമിൻ്റെ ജാമ്യ ഹർജി തള്ളി, ശിക്ഷ 24 വർഷം

തൃശ്ശൂരിലെ ഫ്‌ളാറ്റ്‌സമുച്ചയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ശിക്ഷാ ഇളവിനായി മുഹമ്മദ് നിഷാം സമര്‍പ്പിച്ച ഹര്‍ജി തള്ളി.സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച്...

തദ്ദേശ റോഡുകളിൽ വിജിലൻസ് റെയിഡ്, നിർമ്മാണത്തിലെ കള്ളക്കളി പൊളിയുമോ

 സംസ്ഥാനത്ത് വ്യാപകമായി റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ആന്റ്‌ ആന്റി നാര്‍കോട്ടിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പരിശോധനകള്‍ നടത്തിയത്.ഓപ്പറേഷന്‍ സരള്‍ രാസ്ത എന്ന പേരിലാണ് പരിശോധന. ഹൈക്കോടതിയുടെ...

കോവിഡ് നിയന്ത്രിതമാവുന്നു, കവർന്നത് അറുപത് ലക്ഷം ജീവൻ

കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി ലോകാരോഗ്യ സംഘടന. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.''നമ്മള്‍...

Popular

spot_imgspot_img