News
ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ലെന്ന് സി പി എം നേതൃത്വം
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസിൻ്റെ സ്വാധീനം കണക്കിലെടുത്താകണം സംസ്ഥാനത്ത് യാത്രാദിനങ്ങള്‍ വർധിപ്പിച്ചതെന്നാണ് സി.പി.എം. വിലയിരുത്തൽ.കേരളത്തിലൂടെ ഏറ്റവും കൂടുതല്‍ ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ...
News
ലഖിംപൂർഖേരിയിൽ ദളിത് പെൺകുട്ടികൾ മരിച്ച നിലയിൽ, കൊന്ന് കെട്ടി തൂക്കിയതെന്ന് ബന്ധുക്കൾ
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയല്‍ഗ്രാമത്തിലുള്ള ചെറുപ്പക്കാര്‍ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പെണ്‍കുട്ടികളുടെ കുടുംബം പരാതിപ്പെട്ടു. സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ലഖിംപൂര്‍ഖേരിയിലെ കരിമ്പിന്‍തോട്ടത്തിലെ...
News
ഉപയോഗിച്ച വാഹനങ്ങൾ വിൽക്കാനും റജിസ്ട്രേഷൻ
ഉപയോഗിച്ച വാഹനങ്ങളുടെ കൈമാറ്റവും വില്‍പ്പനയും നിയന്ത്രിക്കാൻ കേന്ദ്ര നീക്കം. ഇതിനുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി തുടങ്ങി. പഴയ വാഹന ഇടപാട് നടത്തുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് എടുക്കേണ്ടി വരും.വാഹനം വില്‍ക്കുമ്പോള്‍...
കേരളം
ദുബായി യാത്രക്കാരന് ഡൊമസ്റ്റിക് ടാഗ്, സ്വർണ്ണക്കടത്തിൽ ഇൻഡിഗോ എയർലൈൻ ജീവനക്കാർ പിടിയിൽ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍നിന്ന് കടത്തിയ അഞ്ചുകിലോ സ്വര്‍ണമിശ്രിതം പിടികൂടി. ഇന്‍ഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോയുടെ റാംപ് സൂപ്പര്‍വൈസര്‍ സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ്...
കേരളം
ഓണാഘോഷത്തിനിടെ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം, ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് പിലിക്കോട് സ്വദേശി ടി.ടി. ബാലചന്ദ്രനാണ് അറസ്റ്റിലായത്. സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി.ഓണാഘോഷത്തിനിടെ പി.ടി.എ. പ്രസിഡന്റായ പ്രതി പെൺകുട്ടിയോട്...

