News
അക്രമകാരികാളായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരളം സുപ്രീം കോടതിയിലേക്ക്
തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി പേ ബാധിച്ചതും അക്രമകാരികളുമായ നായ്ക്കളെ കൊല്ലാനുള്ള അനുമതിക്ക് സുപ്രീം കോടതിയോടു അഭ്യര്‍ഥിക്കുമെന്ന് തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ്. തെരുവുനായശല്യം പരിഹരിക്കാന്‍ അവയ്ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കും. ഒപ്പം...
News
ഗ്യാൻവാപി പള്ളിയിലെ ആരാധനാവകാശം, ഹരജി നിലനിൽക്കുമെന്ന് കോടതി
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സൌഹാർദ്ദത്തിൻ്റെ കേന്ദ്രമായി വർത്തിച്ചിരുന്ന ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ഹിന്ദു വിശ്വാസ പ്രകാരം ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി.കേസിലെ എതിര്‍കക്ഷികളായ മസ്ജിദ് കമ്മിറ്റിയുടെ വാദം...
News
ഗ്യാൻവാപി പള്ളിയിലെ ആരാധാനാ അവകാശ വാദ ഹരജിയിൽ ഇന്ന് വിധി
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് മത സൌഹാർദ്ദ പ്രതീകമായി നിലകൊള്ളുന്ന ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട് വാരാണാസി ജില്ലാ കോടതി ഇന്ന് വിധി പറയും. അഞ്ച് ഹിന്ദു...
News
വന്ധീകരണവും നിയന്ത്രണവും പ്രസ്താവനകളിൽ തുടരുമ്പോൾ ജനങ്ങളിൽ ഭീതി പടരുന്നു, 12 നായ്ക്കളെ വിഷം കൊടുത്ത് കൊന്നു
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ...
കേരളം
ജി എസ് ടി വകുപ്പിൽ പിൻവാതിൽ കരാർ, 21 തസ്തികകൾ സൃഷ്ടിക്കുന്നു
സംസ്ഥാന ജിഎസ്ടി വകുപ്പില്‍ പുനക്രമീകരണത്തിൻ്റെ പേരിൽ 21 തസ്തികകള്‍ അധികമായി സൃഷ്ടിക്കുന്നു. വകുപ്പിലെ ഐ ടി മാനേജ്‌മെൻ്റ് വിഭാഗത്തിൻ്റെ പൂര്‍ണ ചുമതല ഇത്തരത്തിൽ കരാര്‍വൽക്കരിക്കാനാണ് നീക്കം.നിയമന ഉത്തരവിൻ്റെ പകര്‍പ്പ് ട്വൻ്റി ഫോർ...

