News

ജാമ്യം ലഭിച്ചിട്ടും സിദ്ദീഖ് കാപ്പൻ ജയിലിൽ തന്നെ, ഇ ഡി കേസിൽ ഉടക്കി അന്വേഷണ സംഘം

സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകി. സിദ്ദിഖ് കാപ്പനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേരത്തേ പരിഗണിക്കണമെന്ന കാപ്പന്റെ ആവശ്യം അംഗീകരിക്കാൻ ലഖ്നൗ...

ഹ്യൂസും ഐഎസ്ആർഓയും ചേർന്ന് ഇന്ത്യയിൽ ഉപഗ്രഹ ബ്രോഡ്ബാൻഡ് തുടങ്ങുന്നു

ഇന്ത്യയില്‍ ഹൈ ത്രൂപുട്ട് സാറ്റലൈറ്റ് (എച്ച്ടിഎസ്) ബ്രോഡ്ബാന്‍ഡ് സേവനം തുടങ്ങുന്നു. ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാവായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍ ഇന്ത്യ (എച്ച്‌സിഐ) ഐഎസ്ആര്‍ഒയുടെ സഹായത്തോടെയാണ് ഇന്ത്യയിൽ ആദ്യ ചുവട് വെക്കുന്നത് . അമേരിക്കന്‍...

അവശ്യമരുന്നുകളുടെ പട്ടിക പുതുക്കി, പ്രമേഹത്തിനും ടിബിക്കുമുള്ള മരുന്നു വില കുറയും

അര്‍ബുദം, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഇതോടെ ഈ മരുന്നുകളുടെ വില കുറയുംപ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ്...

ചലച്ചിത്രകാരൻ ഗൊദാർദ് അന്തരിച്ചു

ഫ്രഞ്ച് നവതരംഗസിനിമാ ലോകത്തെ ആചാര്യന്മാരിൽ പ്രമുഖനായ ​ഗൊദാർദ് ( Jean-Luc Godard 91) അന്തരിച്ചു. 'പൊളിറ്റിക്കല്‍ സിനിമ'യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും...

ബുക്കർ പ്രൈസിനായി തിരഞ്ഞെടുക്കപ്പെട്ട ആറ് നോവലുകൾ

2022-ൽ ബുക്കര്‍ പ്രൈസിനായി ഷോര്‍ട് ലിസ്റ്റ് ചെയ്തത് ആറ് നോവലുകള്‍. പതിമൂന്ന് നോവലുകള്‍ ഉള്‍പ്പെട്ട ലോങ്‌ലിസ്റ്റില്‍ നിന്ന് ആറ് നോവലുകൾ അവസാന പട്ടകയിൽ എത്തി. ഇവയിൽ നിന്നാവും ജേതാവിനെ കണ്ടെത്തുക.ഏതാണാ നോവലുകൾനാല്...

Popular

spot_imgspot_img