News
41,000 രൂപയുടെ ടീ ഷർട്ട്, രാഹുലിൻ്റെ വേഷം ചൂണ്ടി ബി ജെ പി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ടീഷർട്ടിന്‍റെ വില 41,000 രൂപയെന്ന് ബിജെപി. 'ഭാരതമേ കാൺക' എന്ന തലകെട്ടോടെയാണ് 41,000 രൂപ വിലവരുന്ന ടീഷര്‍ട്ടിന്റ ചിത്രം സഹിതം ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍...
News
“ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു” അമിത് ഷായ്ക്ക് എതിരെ ടീ ഷർട്ട് പ്രചാരണവുമായി തൃണമൂൽ
ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് പ്രത്യേക ടി-ഷര്‍ട്ട് രൂപകല്‍പന ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. 'ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു' എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയിട്ടുള്ള ടി-ഷര്‍ട്ടില്‍ അമിത് ഷായുടെ കാര്‍ട്ടൂണും ഉള്‍പ്പെടുത്തിയാണ് വെല്ലുവിളി....
News
അരിവിലയിൽ ആശങ്ക, നുറുക്കരി കയറ്റുമതി നിർത്തി; ആവശ്യക്കാരിൽ ചൈനയും
നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു. വിവിധ ഗ്രേഡ് അരികൾക് 20% കയറ്റുമതി തീരുവയും ഏർപ്പെടുത്തി. വിലക്കയറ്റം സംബന്ധിച്ച ആശങ്കയാണ് കാരണം. ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ ഇടയിലേക്ക് അരിവിലക്കയറ്റം കൂടി കയറി വരുമോ എന്ന...
കേരളം
മേയർ ആര്യാ രാജേന്ദ്രൻ്റെ നടപടിയെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാർട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതൽ പ്രതികരിക്കാനാകുവെന്ന്...
News
മാധ്യമ പ്രവർത്തകൻ ഇരയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് കുറ്റമോ ? നിര്‍ഭയ കേസില്‍ ഇന്ത്യാ ഗേറ്റിലെ പ്രതിഷേധത്തിന് തുടര്‍ച്ചയായാണ് ബലാത്സംഗ കേസുകളിലെ നിയമത്തിന് മാറ്റം വന്നത്- ഓര്‍മ്മിപ്പിച്ച് സുപ്രീം കോടതി
ഇരയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത് നിയമത്തിൻ്റെ കണ്ണുകളില്‍ കുറ്റകരമാണോയെന്ന് സുപ്രീം കോടതി. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളപ്പോള്‍ ഇതെങ്ങിനെ കുറ്റമാവുന്നു എന്ന ചോദ്യമാണ് നീതിപീഠം ഉയർത്തിയത്.മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഉത്തര്‍പ്രദേശ്...

