News

ജബൽപൂർ ബിഷപ്പിൻ്റെ വീട്ടിൽ റെയിഡ് 1.65 കോടി രൂപയും വിദേശ ഡോളറുകളും പിടിച്ചെടുത്തു

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ രൂപത ബിഷപ്പ് പി.സി. സിംങിൻ്റെ വീട്ടിലും ഓഫീസിലും റെയിഡ്. കോടിക്കണക്കിന് രൂപയും വിദേശ കറന്‍സികളും ആഭരണങ്ങളും കണ്ടെടുത്തു.1.65 കോടി രൂപയും ഏകദേശം 14.3 ലക്ഷം രൂപ...

രണ്ടു കിലോ കഞ്ചാവുമായി സി പി ഐ നേതാവ് പിടിയിൽ

രണ്ടു കിലോയിലേറെ കഞ്ചാവുമായി സി.പി.ഐ. നേതാവ് പിടിയില്‍. സി.പി.ഐ. കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവുമായ ജിതിന്‍ മോഹനാണ് അറസ്റ്റിലായത്.അടൂരില്‍ എക്സൈസ് നിരീക്ഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. 2.250...

മാധ്യമ പ്രവർത്തൻ സിദ്ദീഖ് കാപ്പന് ജാമ്യം, കേരളത്തിലേക്ക് മടങ്ങാം

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉത്തർപ്രദേശ് സർക്കാർ ചുമത്തിയ യു.എ.പി.എ. കേസിലാണ് ജാമ്യം.വരുന്ന ആറ് ആഴ്ച ഡൽഹിയിൽ കഴിയാനാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അതിന് ശേഷം വേണമെങ്കിൽ...

എലിസബത്ത് രാജ്ഞി അന്തരിച്ചു

 എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടണിൽ സ്‌കോട്ട്ലന്‍ഡിലുള്ള രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെ രാജ്ഞിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു.മക്കളായ ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവര്‍...

മാനവ വികസന സൂചികയിൽ വീണ്ടും താഴേക്ക്, ഇന്ത്യ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പിന്നിൽ

രാജ്യത്തിൻ്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു. 132-ാം സ്ഥാനത്തെത്തി.2020ല്‍ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയില്‍ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം....

Popular

spot_imgspot_img