Alert
ഐ എസ് ആർ ഓ ചാരക്കേസിലെ ഫൗസിയ ഹസൻ അന്തരിച്ചു
ഐഎസ്ആർഒ ചാരക്കേസിൽ തടവിലാക്കി പീന്നീട് കുറ്റവിമുക്തയായി കണ്ടെത്തി വിട്ടയച്ച ഫൗസിയ ഹസൻ (80) അന്തരിച്ചു. മാലദ്വീപ് സ്വദേശിനിയായ ഫൗസിയ ഹസൻ്റെ മരണ വിവരം മാലി സർക്കാർ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ ശ്രീലങ്കയിലായിരുന്നു...
ലോകം
മിഖായേൽ ഗോർബച്ചേവ് ഇനി ചരിത്രത്തിൽ
ശീതയുദ്ധം അവസാനിപ്പിച്ച മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി...
കേരളം
സിവിക് കേസിലെ വിവാദ പരാമർശം, സ്ഥലം മാറ്റത്തിനെതിരായ ജഡ്ജിയുടെ ഹരജി തള്ളി
സ്ഥലം മാറ്റ ഉത്തരവിനെതിരെ കോഴിക്കോട് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ് കൃഷ്ണകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സ്ഥലംമാറ്റ ഉത്തരവില്‍ അപാകതയില്ലെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിരീക്ഷിച്ചു. ലേബര്‍ കോടതി ജഡ്ജി...
കേരളം
ലഹരിക്കേസിൽ സ്ഥിരമായി ഉൾപ്പെടുന്നവരുടെ ക്രൈം ഡാറ്റാ ബാങ്ക് തയാറാക്കും, കാപ്പ നിയമം ചുമത്താനും നിർദ്ദേശം
ലഹരിക്കേസിൽ ആവർത്തിച്ച് ഉൾപ്പെടുന്നവർക്കെതിരെ കാപ്പ നിയമം ചുമത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. മാത്രമല്ല ഇവരുടെ ഡാറ്റാ ബാങ്കും തയ്യാറാക്കും. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ തദ്ദേശ സ്ഥാപനങ്ങളിലും സ്കൂളുകളിലും ജാഗ്രത സമിതികള്‍...
News
രാഹുലും പ്രിയങ്കയും ഇല്ല, എങ്കിൽ ശശി തരൂരോ മനീഷ് തിവാരിയോ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നല്‍കില്ലെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കിയതോടെ ആരാവും പകരം എന്ന ചർച്ച കൊഴുക്കുന്നു. ഗാന്ധി കുടുംബമില്ലെങ്കില്‍ ജി23 സ്ഥാനാര്‍ത്ഥിയായി ശശി തരൂരോ...

