ലോകം
സൗദിയിൽ ഭൂചലനം
സൗദിയിലെ അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ ഭാഗത്ത് ഭൂചലനം. ഇന്ന് രാവിലെ സൗദി സമയം 9:34നാണ് (ഇന്ത്യന്‍ സമയം രാവിലെ 12.04) നാണ് ചനലം അനുഭവപ്പെട്ടതെന്ന് സൌദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു.രണ്ടു...
News
ആർട്ടെമിസ് തകരാറുകൾ തീർത്തു, വിക്ഷേപണം ശനിയാഴ്ചത്തേക്ക്
നാസയുടെ ചന്ദ്രദൗത്യം 'ആര്‍ട്ടെമിസ് വിക്ഷേപണം സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച വിക്ഷേപിക്കും. ഓഗസ്റ്റ് 29-ന് നടത്താനിരുന്ന വിക്ഷേപണം പ്രധാന എഞ്ചിനിലെ തകരാറിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.ശനിയാഴ്ച വിക്ഷേപണത്തിന് അനുയോജ്യമായ കാലാവസ്ഥയുണ്ടാകാന്‍ 40% സാധ്യതയേ ഉള്ളൂ...
News
റോഡിലെ ക്യാമറ കണ്ണുകൾ സജ്ജമായി, പിഴ വീഴാതെ നോക്കാം
ഗതാഗത നിയമ ലംഘനം കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകൾ റെഡിയായി. സെപ്റ്റംബര്‍ മാസത്തോടെ ഇവയുടെ ആർടിഫിഷ്യൽ ഇൻ്റലിജൻസ് കണ്ണുകൾ നിയമ ലംഘനം നിരീക്ഷിച്ച് തുടങ്ങും.225 കോടി മുടക്കിയാണ്...
News
കാറിനകത്ത് രാജവെമ്പാലയുമായി ഒരു മാസം കറങ്ങി, സംശയത്തിനൊടുവിൽ വനം വകുപ്പ് എത്തി വിഷരാജനെ പിടികൂടി
കോട്ടയം ആര്‍പ്പൂക്കരയില്‍ പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശി സുജിത്തിൻ്റെ കാറില്‍ കയറിയ പാമ്പാണിതെന്നാണ് സംശയം.ഈ മാസം ആദ്യം സുജിത്ത് കാറുമായി ലിഫ്റ്റ് ഫിറ്റ് ചെയ്യുന്നതുമായി...
കേരളം
നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത ലോബിക്ക് റവന്യൂ ഉദ്യോഗസ്ഥ ബന്ധമെന്ന് പരാതി, വിജിലൻസ് പരിശോധിക്കുമെന്ന് മന്ത്രി
നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഭൂമി കയ്യേറ്റം തടയാൻ നിയമങ്ങളുണ്ടെന്നും അഞ്ചേക്കറിൽ കൂടുതൽ ഭൂമി കൈമാറാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി സഭയിൽ വ്യക്തമാക്കി.നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കാര്യം...

