News

പോക്സോ കേസിൽ പ്രതിയായ മുരുഗ മഠാധിപതിയെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വഴിയിൽ തടഞ്ഞു

പോക്‌സോ കേസില്‍ പ്രതിയായ ചിത്രദുര്‍ഗ മുരുഗ മഠം മഠാധിപതി ഡോ. ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വഴിയിൽ തടഞ്ഞു തിരിച്ചയച്ചു. ചിത്രദുര്‍ഗയില്‍നിന്ന് മഹാരാഷ്ട്ര ഭാഗത്തേക്ക് കാറില്‍ പോകുകയായിരുന്ന മുരുഗ ശരണരുവിനെ...

പലചരക്ക് സാധനങ്ങൾ ഇനി വാട്‌സാപ്പ് കാർട്ട് വഴി വീട്ടിലേക്ക്; മെറ്റയും ജിയോയും ഒന്നിച്ച് മാർക്കറ്റിലേക്ക്

വാട്‌സാപ്പില്‍ ഷോപ്പിങ് സൗകര്യം അവതരിപ്പിച്ചു. ഇനി വാട്‌സാപ്പ് ചാറ്റിലൂടെ ജിയോ മാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിക്കാം. മെറ്റയും ജിയോ പ്ലാറ്റ്‌ഫോംസും ചേര്‍ന്നാണ് നൂതന സൌകര്യം ഒരുക്കിയത്.ജിയോമാര്‍ട്ടിലെ പഴം പച്ചക്കറി പലചരക്ക് സാധനങ്ങളെല്ലാം...

പപ്പടം കിട്ടാഞ്ഞതിൻ്റെ പേരിൽ വിവാഹ പാർട്ടി ഏറ്റുമുട്ടിയ സംഭവത്തിൽ നഷ്ടം വന്നത് ഒന്നര ലക്ഷത്തിൻ്റെ വസ്തുവകകൾ

വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലി ഇരുപാർട്ടികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നഷ്ടം വന്നത് ഒന്നരലക്ഷത്തോളം രൂപയുടെ വസ്തുവകകൾ. ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിനാണ് നാശനഷ്ടമുണ്ടായത്. കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചുതകര്‍ത്തിരുന്നു.മുട്ടത്തെ ഓഡിറ്റോറിയത്തില്‍...

സിവിക് ചന്ദ്രൻ കേസിൽ വിവാദ പരാമർശം നടത്തിയ ജഡ്ജ് സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ സ്ഥലം മാറ്റ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജുഡീഷ്യൽ അധികാരം...

മന്ത്രിസഭയിൽ ചെറിയ മാറ്റം മാത്രം, തദ്ദേശ – എക്സൈസ് വകുപ്പുകൾ വേർപെടുത്തും

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വെള്ളിയാഴ്ച മന്ത്രിസ്ഥാനം രാജിവെക്കും. പുതിയ മന്ത്രിയെ വെള്ളിയാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. അഴിച്ചുപണിയും സജിചെറിയാന് പകരം പുതിയ മന്ത്രിയും ഇപ്പോഴുണ്ടാകാനിടയില്ല.ഗോവിന്ദനുപകരം പുതിയ ഒരാളെ...

Popular

spot_imgspot_img