News
തൊടുപുഴ ഉരുൾപൊട്ടലിൽ അകപ്പെട്ട അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തി
കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മണ്ണിനടിയിലായ അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് മണ്ണിനടിയിലായത്.സോമന്‍ മാതാവ് തങ്കമ്മ, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ്, ഭാര്യ...
ക്രൈം
കുട്ടികളുടെ നഗ്ന ചിത്രീകരണങ്ങൾ പ്രചരിപ്പിച്ച 15 പേർ അറസ്റ്റിൽ
ഓപ്പറേഷന്‍ പി ഹണ്ട് അന്വേഷണത്തിൽ കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേരെ പൊലീസ് അറസ്റ്റു ചെയ്തു.കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പോലീസ് സൈബര്‍ ഡോമിന് കീഴിലുള്ള Counter...
കേരളം
പേപ്പട്ടി ആക്രമണ ഭീതി പെരുകുന്നു, കടിയേറ്റ വയോധിക മരിച്ചു
തൃശൂർ ചിമ്മിണിയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. നടാംപാടം കള്ളിച്ചിത്ര കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു.ഒരുമാസം മുമ്പ് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കാട്ടില്‍പോയപ്പോഴാണ് നായയുടെ കടിയേറ്റത്. കടിയേറ്റതിന് ശേഷം...
News
ചന്ദ്രനിലേക്കുള്ള രണ്ടാം യാത്രയുടെ പ്രഥമ പരീക്ഷണ വിക്ഷേപണം മാറ്റി വെച്ചു
ഇന്ന് നിശ്ചയിച്ചിരുന്ന നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് - ഒന്ന് വിക്ഷേപണം മാറ്റിവെച്ചു. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ആര്‍എസ്-25 എന്‍ജിനിലെ താളപ്പിഴയെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്.പുതിയ വിക്ഷേപണ തീയതി തകരാറുകൾ പരിഹരിച്ച...
News
റജിസ്റ്റർ വിവാഹത്തിന് മുൻപ് പരസ്യ നൊട്ടീസ് പതിക്കുന്നത് വിലക്കണമെന്ന താത്പര്യ ഹരജി സുപ്രീം കോടതി തള്ളി
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നേരിട്ട് വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നൊട്ടീസ് ഒരു മാസം മുമ്പ് അതത് ഓഫീസില്‍ പതിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി....

