കേരളം
വള്ളം കളി കാണാൻ അമിത് ഷാ; ആരവവുമായി പ്രതിപക്ഷം
സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച തീരുമാനത്തിൽ വിശദീകരണവുമായി സർക്കാർ. അമിത് ഷായെ മാത്രമല്ല ക്ഷണിച്ചതെന്നും ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെ...
കേരളം
കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നു
സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിയും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതായാണ് റിപ്പോർട്ട്ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന അവെയ്‌ലബിള്‍ പി.ബി. യോഗം വിഷയം ചര്‍ച്ച ചെയ്യും....
കേരളം
ഉൾക്കാട്ടിൽ ഉരുൾ പൊട്ടി, വിലങ്ങാടും നെടുംപൊയിലും മലവെള്ളപ്പാച്ചിൽ
വിലങ്ങാട് ടൗണിലും കടകളിലും മലവെള്ളപ്പാച്ചിലിൽ വെള്ളം കയറി. വയനാടൻ കാടുകളിൽ ഉരുൾ പൊട്ടിയതിൻ്റെ തുടർച്ചയായാണ് വെള്ളപ്പാച്ചിൽ. വിലങ്ങാട് വാളുക്ക് പാലം വെള്ളത്തിനടിയിലായി.വിലങ്ങാട് പാനോം ഭാഗത്ത് വനത്തിൻ്റെ ഉൾഭാഗത്ത് ഉരുൾ പൊട്ടിയതായാണ് സൂചന....
Trends around
കോഴിക്കോട് മെട്രോ ഓടുക മാവൂർ റോഡിന് മുകളിലൂടെ
2,773 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് ലൈറ്റ് മെട്രോ പൂർണമായും തൂണുകളിൽ ആയിരിക്കും. ആകാശപാതയാണ് ഒരുക്കുക.മീഞ്ചന്ത മെഡിക്കൽ കോളിജ് റൂട്ടിലാണ് ആദ്യ റീച്ച്. 14 സ്റ്റേഷനുകളുണ്ടാവും. മാവൂർ റോഡിന് നടുവിലൂടെയാണ്...
Consumer
പുക പരിശോധനാ കാലാവധി കുറച്ച് കാശ് കൂട്ടി, ഇരട്ടി പ്രഹരം
വാഹനങ്ങളുടെ പുകമലിനീകരണ നില പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. കലാവധി കുറച്ച് കൊണ്ട് നിരക്ക് ഉയർത്തിയത് ഇരട്ടി വർധനയായി. വർഷത്തിൽ രണ്ട് തവണവരെ സർവ്വീസ് ചെയ്യുന്ന വാഹനങ്ങൾക്ക് പോലും ഇത് നിർബന്ധമാണ്. വാഹനങ്ങളുടെ സർവ്വീസ്...

