News

നോട്ടം ശശി തരൂരിലേക്ക്, എന്തായിരിക്കും ജി-23 തുടർ പരിപാടി

കോണ്‍ഗ്രസിലെ തിരുത്തല്‍വാദി ഗ്രൂപ്പായ ജി-23യെ നയിച്ചിരുന്ന ഗുലാം നബി ആസാദ് കൂടി പടിയിറങ്ങിയതോടെ ഈ കൂട്ടായ്മയിലെ ശ്രദ്ധ ഇനി ശശി തരൂരിലേക്കാവും. ഈ ഗ്രൂപ്പിന് തന്നെ നിലനില്‍പ്പുണ്ടാകുമോ എന്ന് സംശയിക്കുന്നവരുണ്ട്.ഗാന്ധി കുടുംബം ഉയർത്തി...

അർജുൻ ആയങ്കിയെ പൊലീസ് പൊക്കിയത് പാർട്ടി ഗ്രാമത്തിൽ നിന്ന്

 കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്ത് ശൃംഖലയുടെ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റെന്ന് കൊണ്ടോട്ടി പോലീസ് പറഞ്ഞു. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.കരിപ്പൂരില്‍...

കെ റെയിൽ കൊണ്ടുവരുന്നത് 61000 തൊഴിൽ അവസരം

സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഘട്ടത്തിൽ 50000 പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് കെ റെയിൽ. സിൽവർലൈനിന്റെ പ്രവർത്തന ഘട്ടത്തിൽ 11000 പേർക്ക് കൂടി തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ ലക്ഷക്കണക്കിന് പരോക്ഷമായ തൊഴിലവസരങ്ങൾ...

ഗുലാം നബി അസാദ് പറഞ്ഞ ആ ബോഡി ഗാർഡ് കേരളത്തിൽ

ഗുലാം നബി ആസാദിൻ്റെ ആരോപണമുന ബോഡി ഗാർഡ് ആരായിരുന്നു. കോൺഗ്രസ് തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തുന്നതായി പറഞ്ഞ ബോഡി ഗാർഡിൽ എന്തായാലും ഒരു മലയാളിയുണ്ട്. കോട്ടയം സ്വദേശിയായ കെ.ബി ബൈജുവിലേക്കാണ് ആരോപണം നീളുന്നതെന്ന് 24...

ബിജെപി നേതാവ് സൊനാലി ഫെഗാട്ടിൻ്റെ മരണത്തിൽ പീഡന പരാതി, ദൃശ്യങ്ങൾ പുറത്ത്

ദുരൂഹ സാഹചര്യത്തില്‍ ഗോവയിലെ ഹോട്ടലില്‍ മരിച്ച നടിയും ബിജെപി നേതാവുമായ സൊനാലി ഫൊഗാട്ടിനെ കൂടെ ഉണ്ടായിരുന്നവർ പീഡിപ്പിച്ചതായി തെളിവുകൾ. നടക്കാന്‍ കഴിയാത്ത നിലയില്‍ സഹായി താങ്ങിപിടിച്ച് കൊണ്ടുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പരസ്യമായി....

Popular

spot_imgspot_img