News

സർവകലാശാല നിയമ ഭേദഗതി അവതരിപ്പിച്ചു; ഏത് നിയമം വന്നാലും ബന്ധു നിയമനം തടയുമെന്ന് ഗവർണർ

ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലു എതിപ്പുവാദം തള്ളിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. സർവകലാശാല നിയമ ഭേദഗതി ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടുസർവകലാശാലകളുടെ...

കാമുകനൊപ്പം പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞു വീണു മരിച്ചു

കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണ് മരിച്ചു.അങ്കമാലി പാറക്കടവ് വട്ടപ്പമ്പ് കൊച്ചു ത്രേസ്യ എന്ന പി എം സിപ്സിയാണ് (50) ആണ് മരിച്ചത്. പളളിമുക്കിലെ ലോഡ്ജില്‍...

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗഹ്ലോത്ത്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്തിനെ പരിഗണിക്കുന്നു. ചികിത്സാര്‍ഥം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തേക്ക് പോകും മുമ്പ് ഗഹ്‌ലോതുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി. താത്കാലിക ചുമതല എന്ന...

നടിയും ബി ജെ പി നേതാവുമായ സൊണാലി ഫോഗട് ഗോവയിൽ മരിച്ച നിലയിൽ

നടിയും ഹരിയാണയിലെ ബി.ജെ.പി. നേതാവുമായ സൊണാലി ഫോഗട് (42) ഗോവയില്‍ മരിച്ചനിലയില്‍. ഗോവസന്ദര്‍ശനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, സൊണാലിയുടെ കുടുംബം സംശയം പ്രകടിപ്പിച്ചു.തിങ്കളാഴ്ചയാണ് ചില ജീവനക്കാര്‍ക്കൊപ്പം ഗോവയിലെത്തിയത്....

പേപ്പട്ടികൾ പെരുകുന്നു, കുത്തിവെപ്പ് എടുത്തിട്ടും പേ ബാധ; നാട്ടിൽ മുഴുക്കെ ഭീതി

പേ വിഷബാധ പ്രതിരോധത്തിനുള്ള കുത്തിവെപ്പ് കൃത്യമായെടുത്തിട്ടും മരണങ്ങള്‍ തുടരുന്ന സാഹചര്യം ഭീതി വർധിപ്പിക്കുന്നു. സംസ്ഥാനത്ത് അടുത്ത കാലത്ത് ഇത്തരം സംഭവങ്ങൾ തുടർച്ചയായി. തെരുവ് നായ ശല്യം ഏറ്റവും ഉയർന്നിരിക്കുന്ന കാലഘട്ടത്തിലാണ് പ്രതിരോധ മരുന്നും...

Popular

spot_imgspot_img