News

ടോൾ പ്ലാസകളും ഫാസ്റ്റ് ടാഗും നിർത്തലാക്കാൻ സർക്കാർ, പകരം നമ്പർ മതി

ടോൾ പ്ലാസകളും ഫാസ്റ്റ് ടാഗും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്.നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ആകും നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സാധ്യമാക്കുക....

സിവിക് ചന്ദ്രൻ കേസിൽ പരാതിക്കാരിയുടെ വസ്ത്രധാരണത്തെ പരാമർശിച്ച ജഡ്ജിയെ സ്ഥലം മാറ്റി

ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർജാമ്യം അനുവദിച്ച് വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാർ ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലംമാറ്റി.കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതി പ്രിസൈഡിങ്‌ ഓഫീസറായി മാറ്റിയാണ്...

ബി ജെ പി തങ്ങളുടെ സർക്കാരിനെ മറിച്ചിടാൻ എംഎൽഎമാർക്ക് അഞ്ച് കോടി വാഗ്ദാനം ചെയ്തു- എ എ പി

കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി അഞ്ചു കോടിക്ക് എംഎല്‍എമാരെ വിലക്കെടുക്കാന്‍ നോക്കിയെന്ന് ആം ആദ്മി.ബിജെപിയെ സഹായിച്ചാല്‍ ഇഡി-സിബിഐ കേസുകളെല്ലാം പിന്‍വലിക്കാമെന്നും മുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനം ലഭിച്ചതായി നേരത്തെ ഡല്‍ഹി...

ഷാർജ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമെന്ന് മുഖ്യമന്ത്രി സഭയിൽ

ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമെന്ന് മുഖ്യമന്ത്രി. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലായിരുന്നു യാത്രയെന്നും മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി.കേന്ദ്രസർക്കാരിന്റെ...

എൻഡി ടിവി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ്; മാധ്യമ രംഗത്ത് കോർപ്പറേറ്റ് രാഷ്ട്രീയം പിടിമുറുക്കുന്നു

രാഷ്ട്രീയ നിറമുള്ള കൊടുക്കൽ വാങ്ങൽ വിവാദങ്ങൾക്ക് പിന്നാലെ മാധ്യമരംഗത്തും പിടിമുറുക്കാന്‍ ബിസിനസ് ഭീമനായ അദാനി ഗ്രൂപ്പ്. മുന്‍നിര മാധ്യമമായ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചു....

Popular

spot_imgspot_img