News

മട്ടന്നൂരിൽ യു ഡി എഫിന് മുന്നേറ്റം; സി പി എം പ്രവർത്തകർക്ക് നന്ദിയറിയിച്ച് സുധാകരൻ

,മട്ടന്നൂർ നഗരസഭയിലെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സിപിഐഎം പ്രവർത്തകർക്ക് കൂടി പങ്കുണ്ടെന്ന് കെ സുധാകരൻ. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക്...

സിവിക് ചന്ദ്രന് ഹൈക്കാടതി നൊട്ടീസ്

അതിജീവിത സമർപ്പിച്ച അപ്പീലിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടിസ്. ലൈംഗികാതിക്രമ കേസിലെ മുൻ‌കൂർ ജാമ്യം ചോദ്യം ചെയ്താണ് നോട്ടിസ്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശങ്ങൾ ഉൾപ്പെടെ അതിജീവിത ചോദ്യം ചെയ്തിരുന്നു.സിവിക്ക് ചന്ദ്രന്റെ...

ബി ജെ പി യിൽ ചേർന്നാൽ കേസുകൾ ഇല്ലാതാക്കാം; എങ്കിൽ ഞാനെന്റെ തല വെട്ടാൻ തയാർ – സിസോദിയ

ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയാണെങ്കില്‍ തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ കേസുകള്‍ എല്ലാം ഇല്ലാതാക്കാമെന്ന വാഗ്ദാനം ലഭിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വെളിപ്പെടുത്തല്‍. വിവാദ മദ്യനയത്തിലെ ക്രമക്കേടുകളെച്ചൊല്ലി തലസ്ഥാനത്ത്...

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നതിനെ കുറിച്ച് എല്ലായ്പോഴും ചിന്തിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യയ്ക്കുള്ള തെന്ന് സിസോദിയ

ഇന്ത്യയെ ലോകരാജ്യങ്ങളില്‍ പ്രഥമസ്ഥാനത്തെത്തിക്കുന്ന ഒരു പ്രധാനമന്ത്രിയെയാണ് ജനങ്ങള്‍ക്ക് ആവശ്യം, അല്ലാതെ സി.ബി.ഐ., ഇ.ഡി. എന്നിവയെ കുറിച്ച് മാത്രം എല്ലായ്‌പോഴും ചിന്തിക്കുന്ന ഒരാളെയല്ല രാജ്യത്തിനിപ്പോൾ ആവശ്യമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ...

കൗസർ പിൻമാറി നടിയെ ആക്രമിച്ച കേസ് ജസ്റ്റീസ് സിയാദ് റഹ്മാൻ പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും. കോടതി മാറ്റം ആവശ്യപ്പെട്ട അതിജീവിതയുടെ ഹർജിയാണ് നാളെ ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ പരിഗണിക്കുന്നത്. ജസ്റ്റിസ് കൗസർ ഇടപഗത്ത് പിന്മാറിയതിനെ തുടർന്നാണ് പുതിയ...

Popular

spot_imgspot_img