News
കർഷക നേതാവ് രാകേഷ് ടികായത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ജന്തർ മന്തറിലെ കിസാൻ മോർച്ചയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതിനിടെ രാകേഷ് ടിക്കായത്തിനെ കസ്റ്റഡിയിലെടുത്തു. ഗാസിപൂർ അതിർത്തിയിൽ വച്ചാണ് ഡൽഹി പൊലീസ് അദ്ദേഹത്തെ പിടികൂടിയത്. ഡല്‍ഹിയില്‍ നാളെ കര്‍ഷക സമരം നടക്കാനിരിക്കെയാണ് ഭാരതീയ...
News
മകൾ ഡോക്ടറുടെ മുഖത്തടിച്ചു, ക്ഷമാപണവുമായി മുഖ്യമന്ത്രി
മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായതോടെ മിസോറാം മുഖ്യമന്ത്രി സോറംതംഗ ക്ഷമാപണം നടത്തി. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ചർമ്മ രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ മര്‍ദിച്ചത്. അപ്പോയ്ന്റ്‌മെന്റ് എടുക്കാത്തതിനാല്‍ മിലാരിയെ...
News
5 ജി ഉടൻ , നിങ്ങളുടെ ഫോൺ എങ്ങിനെ സജ്ജമാക്കാം
ഈ ഒരു മാസകാലയളവിനകം 5ജി സേവനം തുടങ്ങും. 4ജിയേക്കാള്‍ പത്തിരട്ടി വേഗം 5ജിക്ക് ഉണ്ടാകുമെന്നാണ് പൊതുവായ പ്രതീക്ഷ. 5ജി പിന്തുണയുള്ള ഉപകരണങ്ങളില്‍ മാത്രമേ 5ജി നെറ്റ് വര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ.പുതിയ പല...
News
കൊച്ചി ഫ്ലാറ്റിലെ കൊലപാതകം. പ്രതി ഒറ്റയ്ക്ക് ചെയ്തതെന്ന് പൊലീസ്
കാക്കനാട് ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അര്‍ഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്. അര്‍ഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലയില്‍ കലാശിച്ചതെന്നും തൃക്കാക്കര എസിപി പിവി ബേബി...
News
മത്തി തിരിച്ചെത്തുന്നു; പക്ഷെ, നിയമം നിസ്സഹായമായിരിക്കെ മുച്ചൂടും മുടിക്കുന്ന വേട്ട
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കേരള തീരത്ത് നിന്നും അപ്രത്യക്ഷമായി തുടങ്ങിയ മലയാളിയുടെ പ്രിയപ്പെട്ട മത്തി തിരിച്ചെത്തുന്നു. പക്ഷെ കാലാവസ്ഥയ്ക്ക് സ്വയം തിരുത്തൽ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും മനുഷ്യൻ തീർക്കുന്ന പ്രതിസന്ധികളെ എങ്ങിനെ മറികടക്കും എന്നതാണ്...

