News
വി സി പെരുമാറുന്നത് ഭരണകക്ഷി അംഗത്തെ പോലെ ; മുഴുവൻ നിയമ നങ്ങളും പരിശോധിക്കുമെന്ന് ഗവർണർ
കണ്ണൂര്‍ സര്‍വകലാശാല നിയമനത്തിൽ വൈസ് ചാൻസിലർ പെരുമാറുന്നത് ഭരണ കക്ഷി അംഗത്തെ പോലെയാണെന്ന് തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിസിയെ പോലെയല്ല, ഭരണകക്ഷി അംഗത്തെ പോലെയാണ്. വിസിയുടെ നടപടികള്‍...
News
രാഹുൽ സമ്മതിക്കുമോ, തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്
കോൺഗ്രസിൽ സംഘടനാതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളായി. വോട്ടർപ്പട്ടിക തയ്യാറായി കഴിഞ്ഞതായാണ് വിവരം.അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽഗാന്ധി മത്സരിക്കുമോ എന്നതുതന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുൽ വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും മുറവിളിയെങ്കിലും ഇക്കാര്യത്തിൽ ഇനിയും അദ്ദേഹം മനസ്സുതുറക്കാത്തത് ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ട്.നേരത്തേ...
News
ജനൽ കമ്പിയിൽ കെട്ടിയിട്ട് കത്തി കരിഞ്ഞ നിലയിൽ ആദിവാസി യുവാവിന്റെ മൃതദേഹം
ആദിവാസി യുവാവിന്റെ മൃതദേഹം ചങ്ങലയില്‍ കെട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൊടുപുഴ ചിന്നക്കനാലില്‍ 301 കോളനിയിലെ തരുണ്‍(21) ആണ് മരിച്ചത്.ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം തരുണിന്റെ...
Alert
റിക്രൂട്ട്മെൻ്റ്, വിസ തട്ടിപ്പുകൾ പരാതിപ്പെടാൻ സർക്കാർ ഹെൽപ്പ് ലൈൻ തുറന്നു
സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ- മെയിൽ ഐഡികളും നിലവിൽവന്നു. കേരളാ പോലീസും...

