News

യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവതിക്ക് ശിക്ഷാ ഇളവ് തേടിയുള്ള കുടുബാംഗങ്ങളുടെ യാത്ര വിലക്കി

യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ കുടുംബത്തിൻ്റെ യാത്ര വിലക്കി കേന്ദ്ര സർക്കാർ. കുടുംബം ഇപ്പോള്‍ യെമെന്‍ സന്ദര്‍ശിക്കുന്നത് യുക്തിപരമല്ലെന്ന് കേന്ദ്രം അറിയിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര...

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേൽക്കും

വ്യാജ തിരിച്ചറിയൽ കാർഡ് കേസ് വിവാദത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേൽക്കും. കൊച്ചിയിൽ വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും....

ഫോൺ മാറ്റിവെച്ചത് കുട്ടികൾ കളിക്കുന്നതിനാൽ, ചോദ്യം ചെയ്യലിന് ഹാജരാവാൻ തയാറെന്നും കുട്ടിയുടെ പിതാവ്

പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തതില്‍ പ്രതികരണവുമായി കൊല്ലത്തെ ആറു വയസുകാരിയുടെ പിതാവ്. കുട്ടികള്‍ ഫോണില്‍ കളിക്കുന്നതിനാലാണ് ഫോണ്‍ മാറ്റിവെച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ ലഭിക്കട്ടേയെന്ന് പിതാവ് പറഞ്ഞു....

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പിതാവിൻ്റെ മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം, നഴ്സിങ് തട്ടിപ്പ് സംഘങ്ങൾക്കിടയിലെ കുടിപ്പക ചികഞ്ഞ് പൊലീസ്

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിലപേശി പൊതു മൈതാനത്ത് ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിൻ്റെ മൊബൈൽ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ പിതാവായ റെജി....

എൽ.ഡി.ക്ലാർക്ക്,വനിതാ എക്സൈസ് ഓഫീസർ തസ്തികകളിലേക്ക് PSC വിജ്ഞാപനമായി

വിവിധ വകുപ്പുകളിലെ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനം തയാറായി. ഇത്തവണ പ്രിലിമിനറി പരീക്ഷ ഇല്ല. നേരിട്ട് അപേക്ഷ നൽകി. പരീക്ഷ എഴുതാം. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ...

Popular

spot_imgspot_img