Alert
എൽ.ഡി.ക്ലാർക്ക്,വനിതാ എക്സൈസ് ഓഫീസർ തസ്തികകളിലേക്ക് PSC വിജ്ഞാപനമായി
വിവിധ വകുപ്പുകളിലെ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനം തയാറായി. ഇത്തവണ പ്രിലിമിനറി പരീക്ഷ ഇല്ല. നേരിട്ട് അപേക്ഷ നൽകി. പരീക്ഷ എഴുതാം. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ...
News
കൊല്ലത്ത് ഇസ്രയേൽ യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, ഒപ്പം താമസിച്ച യോഗ ആചാര്യൻ സ്വയം കുത്തി മരിക്കാൻ ശ്രമിച്ച നിലയിൽ
കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം ഡീസന്റുമുക്കിൽ ഇസ്രയേൽ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരോടൊപ്പം താമസിച്ചിരുന്ന യോഗാചാര്യനെ കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയിലും കണ്ടെത്തി.ഇസ്രയേൽ യുവതി രാധ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന...
News
ചരക് ശപഥിന് പിന്നാലെ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ ധന്വന്തരി, ഇന്ത്യയ്ക്ക് പകരം ഭാരത്
ലോഗോയിൽ നിന്നും അശോക സ്തംഭം മാറ്റി ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഇന്ത്യ' എന്നതിനു പകരം 'ഭാരത്' എന്നും ചേർത്തു.ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിലെ ലോഗോയിലാണ് ധന്വന്തരിയും ഭാരതുമെല്ലാം ഇടം പിടിച്ചത്....
News
അനധികൃത സ്വത്ത് സമ്പാദന പരാതി, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ നീക്കി
സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എ പി ജയനെ നീക്കി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ നല്‍കിയ പരാതിയിലാണ് നടപടി. മുല്ലക്കര...
News
ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കുട്ടിയുടെ പിതാവിൻ്റെ ഫ്ലാറ്റിലും പരിശോധന
ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം. കുട്ടിയുടെ അച്ഛൻ റെജി താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെ സ്വകാര്യ ആശുപത്രി...

