ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച. വിവിധ പരിശോധനകള്‍ക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാര്‍ഡ് സഭകള്‍ ചര്‍ച്ചചെയ്ത് പുതുക്കിത് തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ്...
സല്‍മാന്‍ റുഷ്ദിയെ പ്രസംഗ വേദിയിൽ വെച്ച് കുത്തിയ ഹാദി മാതര്‍ സാത്താനിക് വേഴ്സസ് വായിച്ചിട്ടുണ്ടാവില്ലെന്ന് മാതാവ്. 2018ല്‍ ലബനന്‍ സന്ദര്‍ശിച്ച ശേഷമാണ് മകൻ ഇത്തരത്തില്‍ മാറിയതെന്നും അവർ പറഞ്ഞു. ചങ്ങാതിമാരുണ്ടായിരുന്നില്ല. തൊഴിൽ പോലും...
അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് നല്‍കി. ആലപ്പുഴ വി.പി. റോഡ്...
കിഫിബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍, കിഫ്ബിയുടെ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ ഇഡിയെ ബാധ്യസ്ഥമാക്കി. മറുപടി ലഭ്യമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും അടുത്തമാസം...
ഗവർണറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്നതിനിടെ സര്‍വകലാശാല ചാന്‍സലർ പദവിയിലെ അധികാരങ്ങള്‍ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സര്‍വകലാശാലകളിൽ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ബില്ലു പ്രകാരം ഇനി സര്‍ക്കാരിന്...