ജനപ്രിയ മീഡിയാ പ്ലെയര്‍ വിഎല്‍സി പ്ലെയറിന് അപ്രഖ്യാപിത വിലക്ക്. രണ്ട് മാസക്കാലമായി സ്ട്രീമിങ് മീഡിയാ സെര്‍വർ കൂടിയായ വിഎൽസി നിരോധനത്തിലാണ്. എന്തിനാണ് വിലക്ക് എന്നതിൽ വ്യക്തയില്ല. ഭാഗികമായി ഇത് നിലനിൽക്കയും ചെയ്യുന്നുണ്ട്.
ഫെബ്രുവരി 13...
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സവര്‍ക്കറെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.
''സ്വാതന്ത്ര്യ സമരകാലത്ത് വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞവരാണ് സംഘപരിവാറുകാര്‍. ഇന്നവര്‍ സ്വാതന്ത്ര്യസമരത്തിന്റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തുകയാണ്''...
ഉയര്‍ന്ന ജാതിക്കാര്‍ക്കായി റിസർവ്വ് ചെയ്ത പാത്രത്തില്‍ നിന്ന് ദാഹം തീർക്കാൻ വെള്ളം കുടിച്ചതിന്‍റെ പേരില്‍ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ജലോറിൽ ദളിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മനംനൊന്ത് കോൺഗ്രസ് എം.എല്‍.എ രാജിവെച്ചു....
ഫ്രഞ്ച് ക്ലബായ പാരിസ് സെൻ്റ് ജെർമനിൽ സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പെയും തമ്മിൽ ശീതയുദ്ധം. സീസണിൽ ഇരുവരുടെയും കരാർ നീട്ടി. പുതിയ കരാർ നിലവിലായതോടെ എംബപ്പെയ്ക്ക് ക്ലബിൽ കൂടുതൽ സ്വാധീനം വന്നു. ഇതിനു...