News
ഇ ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് സ്ഥലം മാറ്റം
സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിൽ ആദ്യം മുതല്‍ തന്നെ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണന് അപ്രതീക്ഷിത സ്ഥലംമാറ്റം. ചെന്നൈയിൽ 10 ദിവസത്തിനകം ജോയിൻ ചെയ്യാനാണ് അദ്ദേഹത്തിന് നിർദേശം നൽകിയിരിക്കുന്നത്. പകരം...
Views
ബിഹാറിൽ വീണ്ടും നാടകീയ നീക്കങ്ങൾ; കമ്യൂണിസ്റ്റുകൾ മന്ത്രിസഭയിൽ എത്തുമോ
ബിഹാറില്‍ മന്ത്രിസഭ രൂപികരണം സംബന്ധിച്ച് ആര്‍ജെഡി-ജെഡിയു ചർച്ചകൾ പുരോഗമിക്കുന്നു. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, ഓഗസ്റ്റ് പതിനെഞ്ചിന് ശേഷമാകും ബിഹാറില്‍ മന്ത്രിസഭ രൂപീകരണം ഉണ്ടാകുക.കമ്യൂണിസ്റ്റ് കക്ഷികളും നിതീഷും തമ്മിൽ...
News
സൽമാൻ റുഷ്ദിക്ക് കുത്തേറ്റു, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. കഴുത്തിൽ കുത്തേറ്റ അദ്ദഹത്തെ ഉടൻ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഷെതാക്വ ഇന്‍സ്റ്റിട്യൂഷനില്‍ സല്‍മാന്‍ റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെയാണ് ആക്രമണം.ആക്രമണത്തെ...
Trends around
അടിയന്തിര രക്ഷയ്ക്ക് സി ഐ ടി യു ബ്രിഗേഡ് ഒരുങ്ങുന്നു
അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയു നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്.സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ 500 പേരെയും മറ്റ് സ്ഥലങ്ങളില്‍ 250...
News
മന്ത്രിമാരുടെ പ്രവർത്തനം ഓഫീസുകളിലും ഓൺലൈനിലും ഒതുങ്ങുന്നു – വിമർശനം തള്ളാതെ കോടിയേരി
സിപിഎംമ സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി ഉയർന്ന കാര്യം തുറന്ന് പറഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര വകുപ്പിനെതിരെ ഉൾപ്പെടെ വിമർശനങ്ങളെ കുറിച്ചുള്ള വാർത്ത കോടിയേരി ശരിവെച്ചു.'മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍...

