News

മാധ്യമങ്ങൾ കോർപ്പറേറ്റ് നിയന്ത്രണത്തിൽ; കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ മിണ്ടുന്നില്ല- മുഖ്യമന്ത്രി

രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ മാധ്യമങ്ങൾ മിണ്ടുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോർപ്പറേറ്റ്‌ മാധ്യമങ്ങൾ കേന്ദ്രത്തിനെതിരെ ഒന്നും മിണ്ടുന്നില്ല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രം നിലപാട്‌ സ്വീകരിക്കുമ്പോഴും മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത്‌ സിപിഐ എം...

”ത്രിവർണ്ണ പതാക ഉയർത്തിയാൽ മാത്രം രാജ്യസ്നേഹികളാവില്ല, ഹൃദയത്തിലും വേണം” – ബിജെപിക്ക് എതിരെ ഉദ്ധവ് താക്കറെ

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവ്സേന നേതാവുമായ ഉദ്ദവ് താക്കറെ. കേന്ദ്ര സർക്കാരിന്റെ 'ഹർ ഘർ തിരംഗ' ക്യാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്‍ ആസാദി...

സ്വർണ്ണക്കടത്ത് രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു; ഉദ്യോഗസ്ഥ ബന്ധം ക്രിമിനലുകൾ മുതലെടുക്കുന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങി സ്വർണ്ണക്കടത്തിന് കൂട്ട് നിന്ന സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അനീഷ്, ഉമേഷ് കുമാർ സിംഗ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി. കഴിഞ്ഞ ദിവസം സൗദിയിൽ നിന്നെത്തിയ...

ബാലൻഡിയോർ; മെസി പുറത്ത് റൊണാൾഡോ പട്ടികയിൽ

വർഷങ്ങൾക്ക് ശേഷം ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്. അവസാന മുപ്പതില്‍ മെസിയുടെ പേരില്ല. 2005ന് ശേഷം ഇതാദ്യമായാണ് ഇതിഹാസ ഫുട്ബോൾ താരമായ മെസി പട്ടികയില്‍ നിന്ന്...

ചൈനയുടെ സ്പേസ് ട്രാക്കിങ് കപ്പൽ ശ്രീലങ്കൻ തീരത്തേക്ക്; ഇന്ത്യ എതിർപ്പിൻ്റെ കാരണം അറിയിച്ചില്ലെന്ന് ന്യായം

ചൈനീസ് രഹസ്യ സേങ്കേത കപ്പലിന് ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍ ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങൾ അനുമതി നല്‍കി. കപ്പൽ ചൊവ്വാഴ്ച ഹമ്പന്‍ടോട്ട തുറമുഖത്തെത്തും. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ്...

Popular

spot_imgspot_img