News
ന്നാ താൻ കേസ് കൊട്; റോഡിലെ കുഴിൽ വീണ് സിനിമ പേരിൽ തന്നെ ഹിറ്റായി
കുഞ്ചാക്കോ ബോബൻ നായകനായ "ന്നാ താൻ കേസ് കൊട്" എന്ന സിനിമക്ക് എതിരെ സൈബർ ആക്രമണം. സർക്കാരിൻ്റെ പ്രതിഛായ നശിപ്പിക്കാനുള്ള ശ്രമം എന്നാണ് വിമർശനം.സൈബർ ക്യാമ്പെയിനെതിരെ രൂക്ഷവിമർശനവുമായി കൊല്ലം ഡി.സി.സി...
കേരളം
അതിജീവിതയോ ഉപജീവിതയോ.. ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിച്ച് പി സി ജോർജ്
നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്കെതിരെ ദുഷിച്ച പരാമർശവുമായി മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ്. കേസ് കാരണം നടിക്ക് കൂടുതല്‍ സിനിമകള്‍ കിട്ടുകായണ് ചെയ്തതെന്ന് ജോര്‍ജ് പറഞ്ഞു."എന്നാ... അതിജീവിതയോ, അങ്ങനയെല്ലേ പറയുന്നത്... എന്നാ ഉപജീവിതയോ...?...
കേരളം
പാലക്കാട് 10 കോടിയുടെ കഞ്ചാവ് തൈലം പിടിച്ചു
പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ റെയിൽവേ സ്റ്റേഷനിൽ പിടിയില്‍. ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരെയാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍.പി.എഫ്. സംഘം പിടികൂടിയത്.അഞ്ച് കിലോ...
കേരളം
ഹോട്ടലിൽ ഭക്ഷണത്തിനിടെ വഴക്കിട്ട് മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കയറ്റി, ഒരാൾ മരിച്ചു
കൊച്ചി ടൌൺ ഹാളിനടുത്ത് ഹോട്ടലിൽ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. കൊല്ലം സ്വദേശി എഡിസണാണ് മരിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തർക്കം ഉണ്ടായി മദ്യ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി കയറ്റുകയായിരുന്നു.മുളവുകാട്...
News
പത്താം ക്ലാസുകാരനെ മറയാക്കി ലഹരി മാഫിയ, മയക്കുമരുന്നിനും പീഡനത്തിനും ഇരയായത് 11 സ്കൂൾ വിദ്യാർഥിനികൾ
പല പ്രായത്തിലുള്ള 11 പെൺകുട്ടികളെ ലഹരിക്ക് അടിമായാക്കി ചൂഷണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയായി പത്താം ക്ലാസുകാരൻ. പീഡനത്തിന് ഇരയായ ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ.കണ്ണൂർ സിറ്റിയിലെ ഏറ്റവും വലിയ ലഹരി...

