News

പാരമ്പര്യ വൈദ്യനെ ചികിത്സാ രഹസ്യം ചോർത്താൻ തടവിലാക്കി വെട്ടി നുറുക്കിയ കേസിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും

ഒറ്റമൂലിയുടെ രഹസ്യം ചോർത്താൻ മൈസൂരു സ്വദേശി പാരമ്പര്യ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ തവിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രധാന കണ്ണിയായി റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ.കേസില്‍ നിര്‍ണായക പ്രതിയെന്ന് പോലീസ് കരുതുന്ന...

ആഭ്യന്തര വിമാന നിരക്ക് നിയന്ത്രണാധികാരം കമ്പനികൾക്ക് കൈമാറി സർക്കാർ

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനി വിമാന കമ്പനികള്‍ക്ക് തീരുമാനിക്കാം. നിരക്ക് നിശ്ചയിക്കുന്നതിൽ സർക്കാർ ഏര്‍പ്പെടുത്തിയിരുന്ന പരിധി എടുത്തു മാറ്റി. കോവിഡ് കാലത്തെ നഷ്ടം നികത്താൻ വിമാന കമ്പനികളെ സഹായിക്കാൻ എന്നാണ് വിശദീകരണം.വർധന...

ഭീമ കൊറേഗാവ് കേസിൽ കവി വരവര റാവുവിന് ജാമ്യം

ഭീമ കൊറേഗാവ് കേസില്‍ തടവിലിട്ട കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് സുപ്രീംകോടതി ജാമ്യം. ആരോഗ്യ കാരണങ്ങളാല്‍ സ്ഥിരം ജാമ്യം അനുവദിക്കാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് വരവര റാവു സമര്‍പ്പിച്ച സ്പെഷ്യല്‍...

ചെസ് ഒളിമ്പ്യാഡിൽ ഏഴ് മെഡലുകളുമായി ഇന്ത്യ

ചെന്നൈ മഹാബലിപുരത്തു നടന്ന 44ആമത് ചെസ് ഒളിമ്പ്യാഡ് സമാപിച്ചു. വ്യക്തിഗത ഇനത്തിൽ ഇന്ത്യ ഏഴ് മെഡലുകൾ സ്വന്തമാക്കി.മലയാളി താരം നിഹാൽ സരിനും ഡി. ഗൂകേഷും സ്വർണം നേടി.ഇ. അർജുന് വെള്ളി...

ലോകകപ്പ് സ്റ്റേഡിയത്തിൽ ബിയർ വിലക്കി ഖത്തർ

ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ ബിയർ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിബന്ധന. മത്സരത്തിനു മുൻപും ശേഷവും സ്റ്റേഡിയത്തിനു പുറത്ത് ബിയർ വില്പന അനുവദിക്കും. എങ്കിലും അകത്ത് സ്റ്റേഡിയത്തിനുള്ളിൽ പൂർണ നിരോധനമാണ്.റൂയിട്ടേഴ്സ് ആണ് വാർത്ത റിപ്പോർട്ട്...

Popular

spot_imgspot_img