News

പ്ലാസ്റ്റിക് ഉത്പന്നങ്ങങ്ങൾ വലിച്ചെറിഞ്ഞാലും ശിക്ഷ

പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അലക്ഷ്യമായി കെെകാര്യം ചെയ്യുന്നതിന് പിഴ ഈടാക്കും. പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉത്‌പന്നങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കും. കേന്ദ്ര മലിനീകരണ ബോർ‍ഡിൻെറ മാർ​ഗ നിർദേശ...

ശ്രീലങ്കയിലേക്ക് പുറപ്പെട്ട ചൈനീസ് ചാര കപ്പൽ പിൻമാറി, നടപടി ഇന്ത്യയുടെ സമ്മർദ്ദത്താൽ

ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് പുറപ്പെട്ട ചൈനീസ് ചാരക്കപ്പൽ യുവാന്‍ വാങ് 5-ന്റെ യാത്ര മാറ്റി. അനിശ്ചിതമായി വൈകിപ്പിക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനം നിറയ്ക്കാനായാണ് കപ്പല്‍ ഹംബന്‍തോട്ട തുറമുഖ യാര്‍ഡിലെത്തുന്നത് എന്നാണ്...

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തകർന്നു വീണു, ഒരാൾ മരിച്ചു രണ്ടു പേർക്ക് പരിക്ക്

ചേമഞ്ചേരി കണ്ണങ്കടവില്‍ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. വെങ്ങളം ചീറങ്ങോട്ട് രമേശനാണ് മരിച്ചത്. പരിക്ക് പറ്റിയ കാട്ടിലപീടിക സ്വദേശികൾ കീഴാരി വേലായുധൻ, ജയാനന്ദൻ എന്നിവരെ മെഡിക്കല്‍ കോളേജ്...

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി

ഇന്ത്യയുടെ 14ആമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 528 വോട്ടാണ് എൻഡിഎ സ്ഥാനാർത്ഥിയായ ധൻകറിനു ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക്...

മാവോയിസ്റ്റ് ബന്ധക്കേസ്, ഇബ്രാഹിമിൻ്റെ ജാമ്യം തള്ളാനുള്ള എൻ ഐ എ ആവശ്യം സുപ്രീം കോടതി തള്ളി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ആറ് വര്‍ഷമായി തവിലിട്ട മേപ്പാടി സ്വദേശി എന്‍.കെ.ഇബ്രാഹിന് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ഉത്തരവിനെതിരെ എന്‍.ഐ.എ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ അജയ്...

Popular

spot_imgspot_img