കേരളം
മാവോയിസ്റ്റ് ബന്ധക്കേസ്, ഇബ്രാഹിമിൻ്റെ ജാമ്യം തള്ളാനുള്ള എൻ ഐ എ ആവശ്യം സുപ്രീം കോടതി തള്ളി
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ആറ് വര്‍ഷമായി തവിലിട്ട മേപ്പാടി സ്വദേശി എന്‍.കെ.ഇബ്രാഹിന് ജാമ്യം അനുവദിച്ചതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ഉത്തരവിനെതിരെ എന്‍.ഐ.എ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ അജയ്...
കേരളം
കെ എസ് ആർ ടി സിക്ക് കൈത്താങ്ങ്, 20 കോടി അനുവദിച്ചു
കെ.എസ്.ആര്‍.ടി.സി. ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിര സഹായം. ഡീസല്‍ വാങ്ങാന്‍ 20 കോടി രൂപ അനുവദിച്ചു. എണ്ണ കമ്പനികളുടെ കുടിശ്ശിക വീട്ടാനും ഇന്ധനം വാങ്ങാനും പണമില്ലാതെ പ്രതിസന്ധി രൂക്ഷമായതിനേത്തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍...
News
കെ.കെ. രാഗേഷിൻ്റെ ഭാര്യ പ്രിയ വര്‍ഗീസിൻ്റെ നിയമനം; കണ്ണൂര്‍ വി സിയോട് ഗവര്‍ണര്‍ വിശദീകരണം തേടി
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നൽകിയ നടപടിയിൽ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അടിയന്തിര വിശദീകരണം...
ക്രൈം
എ എസ് ഐയ്ക്ക് എതിരായ അന്വേഷണ റിപ്പോർട്ട് തിരുത്തി, എസ് ഐ അറസ്റ്റിൽ
തിരൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മോഹന്‍ദാസിനെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. അന്വേഷണറിപ്പോര്‍ട്ട് തിരുത്തിയ കേസിലാണ് നടപടി.എ.എസ്.ഐ. ആയിരുന്ന സുധീഷ് പ്രസാദിനെതിരായ അന്വേഷണറിപ്പോര്‍ട്ടിലാണ് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈ.എസ്.പി.യുടെ റൈറ്ററായിരുന്ന മോഹന്‍ദാസ് തിരുത്തല്‍...
ലോകം
തയ്‌വാനിലെ മിസൈൽ മേധാവി മരിച്ച നിലയിൽ
തയ്‌വാൻ പ്രതിരോധമന്ത്രാലയത്തിലെ ഉന്നതനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിരോധ മന്ത്രാലയം ഗവേഷണ-വികസന വിഭാഗം ഉപമേധാവി ഔ യാങ് ലി ഹ്‌സിങ്ങ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു...

