Consumer
പ്ലാസ്റ്റിക് ബാഗ് 50 മൈക്രോണിന് മുകളിലാണെങ്കിൽ ഉപയോഗിക്കാം- തർക്കം തീരുന്നു
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിനു പരിഹാരമായി. ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്തു...
ഇന്ത്യ
ഡോളോ 650 കുറിച്ചു നൽകാൻ ഡോക്ടർമാക്ക് നൽകിയത് 1000 കോടി – ആദായ നികുതി വകുപ്പ് കണ്ടെത്തൽ
പാരസെറ്റമോള്‍ അടങ്ങുന്ന ഡോളോ 650 എന്ന ബ്രാൻ്ര് ഗുളിക വന്‍തോതില്‍ കുറിച്ച് നല്‍കാനായി മരുന്ന് കമ്പനി ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപ നല്‍കിയതായി കണ്ടെത്തല്‍. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്‌സ് കമ്പനിയില്‍ ആദായ...
ഇന്ത്യ
കോൺഗ്രസ് പ്രതിഷേധത്തെ രാമക്ഷേത്രം മുൻനിർത്തി പ്രതിരോധിച്ച് അമിത് ഷാ
അവശ്യസാധനങ്ങളുടെ വിലവര്‍ധനവ്, തൊഴിലില്ലായ്മ, ജി.എസ്.ടി. എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധസമരം ശ്രദ്ധ നേടിയതോടെ രാമ ഭക്തിയിൽ പ്രതിരോധം തീർത്ത് അമിത് ഷാ.അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു അമിത് ഷായുടെ രാഷ്ട്രീയ പ്രതിരോധം....
News
വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യത്തിൻ്റെ മാതൃക തെളിയിച്ച മാളിയേക്കൽ മറിയുമ്മ അന്തരിച്ചു,
തലശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മാളിയേക്കല്‍ മറിയുമ്മ. ആധുനിക വിദ്യാഭ്യാസവും ഇംഗ്ലീഷും നിഷിദ്ധ ഭാഷയായി...
News
ഹയർ സെക്കൻ്ററി ഓഫീസുകളിൽ റെയിഡ്, അമ്പരന്ന് നാട്ടുകാർ
സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് വിശദീകരണം. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണല്‍...

