News
ഇടിച്ച് നിരത്തി സാക്ഷി മാലിക്; ഇന്ത്യയ്ക്ക് രണ്ട് സ്വർണ്ണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സാക്ഷി മാലിക്കിന് സ്വര്‍ണം. 62 കിലോ ഫ്രീസൈറ്റല്‍ ഗുസ്തിയിലാണ് മെഡല്‍ നേട്ടം. ഇതോടെ ഇന്ന് തുടര്‍ച്ചയായി രണ്ട് സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ കരസ്ഥമാക്കിയത്. ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങളായ സാക്ഷി...
News
ഹിറ്റ്ലറും തിരഞ്ഞടുപ്പുകൾ ജയിച്ചിട്ടുണ്ട് – മറുപടിയുമായ് രാഹുൽ
ജനാധിപത്യത്തിൻ്റെ മരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസാരിക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണ്. സ്വേച്ഛാധിപതിയായ ഹിറ്റ്ലറും തിരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്. ജര്‍മനിയിലെ എല്ലാ സംവിധാനങ്ങളും അയാളുടെ നിയന്ത്രണത്തിലായിരുന്നു- രാഹുല്‍ ഗാന്ധി പറഞ്ഞു.വിലക്കയറ്റത്തിനെതിരായ രാജ്യവ്യാപക...
കേരളം
മകന് പകരം സംസ്കരിച്ചത് സ്വർണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയ യുവാവിനെ; എങ്കിൽ എൻ്റെ മകൻ എവിടെ എന്ന ചോദ്യവുമായി അമ്മ
ചിതയൊരുക്കി സംസ്കരിച്ചത് എന്റെ മോനെയല്ലെങ്കിൽ, എന്റെ മോനെ എവിടെ പോയി തിരയണം ", മേപ്പയ്യൂരിൽ നിന്ന് കാണാതായ ദീപകിൻ്റെ അമ്മ ശ്രീലത മകനെ നഷ്ടമായ വേദന സഹിച്ചതിന് പിന്നാലെ വീണ്ടും ആരും നേരിടാത്തൊരു...
News
കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ ആദ്യ മെഡലുമായി മലയാളി താരം
കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ് ജംപില്‍ മുരളി ശ്രീശങ്കറിന് വെള്ളി. 8.08 മീറ്റര്‍ മറികടന്നാണ് മലയാളി താരം ശ്രീശങ്കര്‍ മെഡൽ സ്വന്തമാക്കിയത്. അഞ്ചാം ശ്രമത്തിലാണ് ആത്മവിശ്വാസം കൈവിടാതെ വെള്ളിത്തിളക്കം സ്വന്തമാക്കിയത്.മലയാളി താരം...
ഇന്ത്യ
ജനാധിപത്യാവകാശങ്ങൾ ലംഘിച്ചത് നിൻ്റെ മുത്തശ്ശിയെന്ന് രാഹുലിനോട് രവിശങ്കർ പ്രസാദ്
ജനാധിപത്യ നിരാസങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി എത്തിയ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്ന തുടർച്ചയായ പരാജയത്തിനും, നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്ന ഇഡി അന്വേഷണത്തിനും ഇന്ത്യൻ ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന്...

